Tue Dec 12, 2023 10:56 PM 1ST
Location
Sign In
ചേന്ദമംഗലം കൂട്ടക്കൊലക്കേസില് പ്രതിയെ കുറ്റകൃത്യം നടന്ന വീട്ടില് തെളിവെടുപ്പിന് എത്തിച്ചു.
അയൽവാസിയുടെ ആക്രമണത്തിൽ കൊല ചെയ്യപ്പെട്ടവരുടെ ബന്ധുക്കളെ കാണാൻ മന്ത്രി പി രാജീവെത്തി
പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപക രക്ഷാകർത്തൃദിനവും പൂർവ്വവിദ്യാർത്ഥി സംഗമവും മുനിസിപ്പൽ ചെയർപേഴ്സൺ ബീന ശശിധരൻ ഉദ്ഘാടനം ചെയ്തു
ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന വയോനന്മ പദ്ധതിയുടെ സന്ദേശ യാത്ര പറവൂരിൽ പര്യടനം നടത്തി
പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ജിതിൻ ബോസിന് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കും. കുട്ടികൾക്ക് പൂർണ്ണ സംരക്ഷണം നൽകുമെന്നും സതീശൻ പറഞ്ഞു.
നിരന്തരം ശല്യക്കാരനായ അയൽവാസിക്കെതിരെ പരാതി നൽകിയ കുറ്റത്തിന് ശിക്ഷയേറ്റുവാങ്ങി വിട പറഞ്ഞവർ ഒരു നാടിൻ്റെ നൊമ്പരമായി
എംഎൽഎയായിരുന്ന കാലഘട്ടത്തിൽ പറവൂരിൻ്റെ സമഗ്ര വികസനത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ആദരം
മൂത്തകുന്നം എസ്എൻഎം ട്രെയിനിങ് കോളേജിൽ ആർട്സ് ക്ലബ്ബിൻ്റെ പ്രവർത്തനോദ്ഘാടനവും യൂണിയൻ ഉദ്ഘാടനവും നടന്നു
കൊടുവഴങ്ങ എസ്എൻ എൽപി സ്കൂളിൽ പുതുതായി നിർമ്മിക്കുന്ന പാചകപ്പുരയുടെ തറക്കല്ലിടൽ പഞ്ചായത്ത് പ്രസിഡൻ്റ് പി എം മനാഫ് നിർവ്വഹിച്ചു
ഡിസംബർ മാസത്തെ ശമ്പളം 15 ദിവസം പിന്നിട്ടിട്ടും നൽകാൻ നഗരസഭ ഭരണാധികാരികൾക്ക് കഴിയാതിരുന്നതിനെ തുടർന്നാണ് മുഴുവൻ ജീവനക്കാരും ജോലി സമയത്ത് പ്രതിഷേധവുമായെത്തിയത്.
പറവൂർ: ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികൾ തയ്യാറാക്കിയ കയ്യെഴുത്ത് മാസിക 'ചിരാത് ' പ്രകാശനം ചെയ്തു
കുടിവെള്ളം ലഭിക്കാത്ത വാർഡുകളിൽ അടിയന്തിരമായി കുടിവെള്ളം എത്തിക്കണമെന്നാവശ്യപ്പെട്ട് കരുമാല്ലൂർ പഞ്ചായത്തിലെ യൂഡി എഫ് അംഗങ്ങൾ പഞ്ചായത്ത് പ്രസിഡൻ്റിനെ ഉപരോധിച്ചു
പറവൂർ ഗവ. സെക്കൻ്ററി സ്കൂളിൻ്റെ ചിരകാല സ്വപ്നമായ സ്പോർട്സ് ഹബ്ബ് യാഥാർത്ഥ്യമായി
എഐടിയുസി സംസ്ഥാന സെക്രട്ടറി എലിസബത്ത് അസീസി ഉദ്ഘാടനം ചെയ്തു
പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ആലങ്ങാട് സൗത്ത് നോർത്ത് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ വാട്ടർ അതോറിറ്റി അസിസ്റ്റൻ്റ് എഞ്ചിനീയർക്ക് പരാതി നൽകി
മാഞ്ഞാലി എ ഐ എസ് യു പി സ്കൂളിൽ അനുവദിച്ച ലാപ്ടോപ്പുകളും പ്രൊജക്ടറും ഹൈബി ഈഡൻ എംപി കൈമാറി
അവശനിലയിൽ വാടക വീട്ടിൽ കണ്ടെത്തിയതിനെ തുടർന്ന് ലീഗൽ സർവീസ് അതോറിറ്റിയുടെ നേതൃത്വത്തിൽ കോതമംഗലം പീസ് വാലിയിലേക്ക് മാറ്റിയ ഇന്ദിര ദേവി (76) മരിച്ചു
കെഎസ്എസ്പിയു കരുമാല്ലൂർ യൂണിറ്റ് വാർഷിക സമ്മേളനം കരുമാല്ലൂർ പഞ്ചായത്ത് പ്രസിഡൻ്റ് സബിത നാസർ ഉദ്ഘാടനം ചെയ്തു
മലയാളത്തിൻ്റെ ഭാവഗായകൻ പി ജയചന്ദ്രനെ ചേന്ദമംഗലം പാലിയം വികാര നിർഭരമായി വിടചൊല്ലി
സംരക്ഷിക്കാൻ ആരുമില്ലാതെ ഒരാഴ്ചയോളം പട്ടിണി കിടന്ന് മകൻ മരണപ്പെട്ട ഇന്ദിരദേവിയെ കോതമംഗലം പീസ് വാലി ഏറ്റെടുത്തു
എറണാകുളം ജില്ലാ പ്രവാസി കോൺഗ്രസ് സംഘടിപ്പിച്ച പ്രവാസി ദിനാഘോഷ പരിപാടികൾ ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്തു
അഖിലേന്ത്യാ കിസാൻ സഭ സംസ്ഥാന പ്രസിഡന്റായി കെ വി വസന്തകുമാറിനെയും (തൃശൂർ), കെ എം ദിനകരനെയും (എറണാകുളം) പറവൂരിൽ നടന്ന 21-ാം സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു
പ്രതി നീണ്ടൂർ മേക്കാട്ട് വീട്ടിൽ ജോഷി (52) യെയാണ് പറവൂർ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി വി ജ്യോതി ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിച്ചത്
മാള മoത്തുംപടി ചക്കാടിക്കുന്ന് മാടവന വീട്ടിൽ എം ആർ കൃഷ്ണകുമാർ (38)
ചിറ്റാറ്റുകര ഗ്രാമ പഞ്ചായത്ത് തലത്തില് വ്യവസായ സംരംഭങ്ങളുടെ കൂട്ടായ്മ സംരഭകസഭ പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാർ ഉദ്ഘാടനം ചെയ്തു
ദേശീയപാത 66 ലെ വള്ളുവള്ളി അത്താണിയിൽ സ്വകാര്യബസ് മരത്തിലിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു
ഒളനാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ടീം ഇൻസപയർ ഒളനാട് വരാപ്പുഴ ഗ്രാമപഞ്ചായത്തിലെ ഒരു നിർദ്ധന കുടുംബത്തിന് വീടു നിർമ്മിച്ചു നൽകി
മാല്ല്യങ്കര എസ് എൻ എം കോളേജ് പൂർവ്വ വിദ്യാർത്ഥികളുടെ ആഗോള സംഘടനയായ സാഗ റൈറ്റേഴ്സ് ഫോറവും മാല്യങ്കര കോളേജ് മലയാള വിഭാഗവും ചേർന്ന് പ്രസിദ്ധീകരിച്ച കഥാ സാഗരം - ചെറുകഥാ സമാഹാരം സംബന്ധിച്ച് പുസ്തക ചർച്ച നടത്തി
മൂത്തകുന്നം സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ നിർമിച്ച ശുചിമുറി സമുച്ചയം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കമല സദാനന്ദൻ ഉദ്ഘാടനം ചെയ്തു
കൊട്ടുവള്ളിക്കാട് എച്ച്എംവൈഎസ് ഹയർ സെക്കന്ററി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെയും അപ്പോളോ അഡ്ലക്സ് മെഡിസിറ്റിയുടെയും ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
കോട്ടുവള്ളി ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ടേക്ക് എ ബ്രേക്ക് കെട്ടിടത്തിൻ്റെ ഉദ്ഘാടനം പ്രസിഡൻ്റ് കെ.എസ് ഷാജി നിർവ്വഹിച്ചു
അഖിലേന്ത്യാ കിസാൻ സഭ സംസ്ഥാന സമ്മേളനം ജനുവരി 5, 6, 7, 8 തീയതികളിൽ പറവൂരിൽ വച്ച് നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു
ടൗൺ മോഡൽ എൽ. പി സ്ക്കൂളിൽ നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം പ്രതിപക്ഷ നേതാവ് അഡ്വ. വി ഡി സതീശൻ നിർവഹിച്ചു
എസ്എഫ്ഐ മൂത്തകുന്നം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സഫ്ദർ ഹാഷ്മി ദിനാചരണവും, നാടക കളരിയും നടത്തി
ചെറിയ പല്ലംതുരുത്ത് നോർത്ത് വാർഡ് 10 ൽ ശുചീകരണ പ്രവർത്തനം നടത്തി
കവിത ഗ്രൂപ്പിൻ്റെ നൂതന സംരംഭമായി കെടാമംഗലത്ത് ആരംഭിച്ച 'ഏദൻ ബൈ' മിനിഓഡിറ്റോറിയം കവിത ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ കെ.ഒ. വർഗീസ് ഉദ്ഘാടനം ചെയ്തു
പൊതു സമ്മേളനം മുൻസിപ്പൽ ചെയർ പേഴ്സൺ ബീന ശശിധരൻ ഉദ്ഘാടനം ചെയ്തു
എക്സൈസ് ഓഫീസിന്റെ ചുറ്റുമതിലിൽ ലഹരി മുക്ത സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന ചിത്രങ്ങൾ വരച്ചു
കരുമാല്ലൂർ സർവ്വീസ് സഹകരണ ബാങ്ക് മനക്കപ്പടിയിൽ ആരംഭിച്ച മെഡിക്കൽ ലാബിന്റെ ഉദ്ഘാടനം ഡോ. ജോസ് ചാക്കോ പെരിയപ്പുറം നിർവ്വഹിച്ചു
തൂയിത്തറ ഹരിതം റസിഡൻസ് അസോസിയേഷന്റെ ഒന്നാം വാർഷികവും പുതുവത്സരാഘോഷവും ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡണ്ട് ശാന്തിനിഗോകുമാർ ഉദ്ഘാടനം ചെയ്തു.
അന്യോന്യം റെസിഡെൻസ് അസോസിയേഷൻ പുതുവർഷ സൗഹൃദ സായാഹ്നം മുനിസിപ്പൽ ചെയർപേഴ്സൺ ബീന ശശിധരൻ ഉദ്ഘാടനം ചെയ്തു
മാല്യങ്കര കളവമ്പാറ നിഷാദ് (46) ആണ് എക്സൈസിൻ്റെ പിടിയിലായത്
എസ്എസി ഗോതുരുത്ത് സംഘടിപ്പിച്ച 11-ാമത് ചുവടി ഫെസ്റ്റ് സമാപിച്ചു
വെൽഫെയർ പാർട്ടി വാണിയക്കാട് യൂണിറ്റും അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയും ചേർന്ന് സൗജന്യ നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു
കൂട്ടുകാട് സദ്ഗമയ ഗ്രന്ഥശാലയിൽ മഹാകവി കുമാരനാശാൻ ശതവർഷ സ്മൃതി സംഗമത്തോടനുബന്ധിച്ച് നടന്ന പ്രഭാഷണവും പ്രശ്നോത്തരിയും നടന്നു
കൂനമ്മാവ് സെൻ്റ് ഫിലോമിനാസ് ദേവാലയത്തിൽ വിശുദ്ധ ചാവറ കുര്യാക്കോസച്ചൻ്റെ വിശുദ്ധപദവി പ്രഖ്യാപനത്തിൻ്റെ ദശവർഷാഘോഷ സാംസ്കാരിക സമ്മേളനം മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു
യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവൽ കളമശ്ശേരി ബ്ലോക്ക് തല മത്സരം കൊങ്ങോർപ്പിള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടത്തി
കരുമാല്ലൂർ പഞ്ചായത്തിൽ പാർട്ടി വിപ്പ് ലംഘിച്ച് ഇടതുപക്ഷത്തിനൊപ്പം ചേർന്ന് വൈസ് പ്രസിഡൻ്റായ അഞ്ചാം വാർഡ് മെമ്പർ പോൾസണ് എതിരെ യു ഡി എഫ് അംഗങ്ങൾ പ്രതിഷേധിച്ചു.
ഗോതുരുത്ത് മുസരീസ് ഹെറിറ്റേജ് ഡെവലപ്മെന്റ് ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ഗോതുരുത്ത് ഫെസ്റ്റ് ചൊവ്വാഴ്ച തുടങ്ങും
കേരള കോ-ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ പറവൂർ താലൂക്ക് കൺവെൻഷൻ ജില്ലാ പ്രസിഡന്റ് കെ ജെ ജോർജ് ഉദ്ഘാടനം ചെയ്തു
ചെറിയപ്പിള്ളി ഘണ്ടാകർണ്ണൻവെളി തെറ്റയിൽ വീട്ടിൽ ഷിൻ്റോ ഷാജി (25)
താലൂക്ക് ചെത്ത് തൊഴിലാളി യൂണിയൻ പെൻഷൻകാരുടെ കൺവെൻഷൻ കള്ള് വ്യവസായ ക്ഷേമനിധി ബോർഡ് ചെയർമാൻ സി ബി ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു
ദിവ്യബലിക്കും നേര്ച്ച സദ്യ ആശീര്വ്വാദത്തിനും കോട്ടപ്പുറം രൂപത മെത്രാന് ഡോ. അംബ്രോസ് പുത്തന്വീട്ടില് കാര്മ്മികത്വം വഹിച്ചു
ചെങ്ങമനാട് പുതുവശ്ശേരി നീലത്തു പള്ളത്ത് വീട്ടിൽ അജ്മലിനെ (27) യാണ് പറവൂർ രണ്ടാം അഡിഷണൽ സെഷൻസ് കോടതി ജഡ്ജി വി ജ്യോതി ശിക്ഷിച്ചത്
ആലങ്ങാട് പഞ്ചായത്തിൻ്റെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ അനുഭവപ്പെടുന്ന കുടിവെള്ള ക്ഷാമത്തിന് പരിഹാരം ആവശ്യപ്പെട്ട് ജനപ്രതിനിധികൾ പറവൂർ ജല അതോറിറ്റി അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ചേംബറിന് മുന്നിൽ സമരം നടത്തി
കൊടുവഴങ്ങ ആരംഭിച്ച പഴന്തോട് ഫെസ്റ്റ് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
ബിജെപി പറവൂർ മണ്ഡലം കമ്മിറ്റി മൂകാംബി സമൂഹം ഹാളിൽ സംഘടിപ്പിച്ച ക്രിസ്തുമസ് സംഗമം സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് ഉദ്ഘാടനം ചെയ്തു
ഡോ. ബി.ആർ. അബേദ്കർക്കെതിരെയുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അവഹേളനത്തിൽ പ്രതിഷേധിച്ച് കെഎസ്കെടിയു പറവൂർ ഏരിയ കമ്മിറ്റിയുടെ നേത്യത്വത്തിൽ പ്രതിഷേധ സായാഹ്നം നടത്തി
കൂട്ടുകാട് ലിറ്റിൽ ഫ്ലവർ പള്ളിയുടെ നേതൃത്വത്തിൽ മതനിരപേക്ഷ ക്രിസ്തുമസ് ഡി ജെ കാർണിവൽ നടത്തി
ദേശീയ മാധ്യമ പുരസ്കാര ജേതാവ് ജിജോ ജോൺ പുത്തേഴത്തിന് ജനകീയ സ്വീകരണം നൽകി.
ലീഡർ കെ കരുണാകരന്റെ14-ാമത് ചരമവാർഷികത്തോടനുബന്ധിച്ച് വടക്കേക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും നടത്തി
പറവൂർ: ഏഴിക്കര പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിൻ്റെ നേതൃത്വത്തിൽ ക്രിസ്തുമസ്, പുതുവത്സര മേള സംഘടിപ്പിച്ചു
കൂനമ്മാവ് കുര്യാക്കോസ് ചാവറ മെമ്മോറിയൽ ഐടിഐ യുടെ ചാവറ സാന്ത്വന പദ്ധതിയുമായി ചേർന്ന് ചിറ്റാറ്റുകര പഞ്ചായത്ത് അക്ഷയ കേന്ദ്രം ഒരുക്കിയ കാരുണ്യ സ്പർശം പദ്ധതി അൻവർ സാദത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു
സർക്കാരിൻ്റെ ജനദ്രോഹ നയങ്ങൾക്കെതിരെ പറവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ ജനകീയ പ്രതിഷേധ സദസ്സ് കെ പി ധനപാലൻ ഉദ്ഘാടനം ചെയ്തു
മാല്യങ്കര എസ് എൻ എം ഐ എം ടി കോളേജിലെ എൻ എസ് എസ് യൂണിറ്റ് സപ്ത ദിന സഹവാസ ക്യാംപ് പറവൂർ നഗരസഭ ചെയർപേഴ്സൺ ബീന ശശിധരൻ ഉദ്ഘാടനം ചെയ്തു
ചിറ്റാറ്റുകര പഞ്ചായത്ത് നീണ്ടൂർ 84ാം നമ്പർ അംഗൻവാടിയുടെ രജതജൂബിലി ആഘോഷം പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കമല സദാനന്ദൻ ഉദ്ഘാടനം ചെയ്തു
വള്ളുവള്ളി എസ്എൻഡിപി ശാഖയുടെ കീഴിൽ പ്രവർത്തിക്കുന്ന സഹോദരൻ അയ്യപ്പൻ കുടുംബയൂണിറ്റിന്റെ കൊടിമരം തകർത്തതിനെതിരെ പ്രതിഷേധയോഗവും പ്രാർത്ഥനയും നടന്നു
ഭരണഘടന ശില്പി ഡോക്ടർ ബി ആർ അംബേദ്കറെ കേന്ദ്ര മന്ത്രി അമിത് ഷാ പാർലമെന്റിൽ അവഹേളിച്ചതിനെതിരെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) പ്രതിഷേധ പ്രകടനം നടത്തി
പട്ടികജാതി ക്ഷേമസമിതി പറവൂർ ഏരിയ കമ്മറ്റി പറവൂർ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി
ചേന്ദമംഗലം കവലയിലെ കാന നിർമ്മാണം അനന്തമായി നീളുന്ന സാഹചര്യത്തിൽ യാത്രക്കാരും വ്യാപാരികളും അനുഭവിക്കുന്ന ദുരിതങ്ങൾ ചൂണ്ടിക്കാട്ടി ടൗൺ മർച്ചൻ്റ്സ് അസോസിയേഷൻ ഭാരവാഹികൾ പൊതുമരാമത്ത് വകുപ്പ് അധികൃതർക്ക് നിവേദനം നൽകി
കോട്ടുവള്ളി വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സമരം പറവൂർ ഏരിയ സെക്രട്ടറി ടി വി നിഥിൻ ഉദ്ഘാടനം ചെയ്തു
പ്രളയത്തിൽ തകർന്ന ചെമ്മായം പാലത്തിന് ശാപമോക്ഷമകലെ. ബജറ്റ് വിഹിതം വകയിരുത്തിയിട്ടും സർക്കാർ വകുപ്പുകളുടെ അനാസ്ഥയാണ് പുതിയ പാലത്തിൻ്റെ നിർമ്മാണം വൈകിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു
ദേശീയപാത 66 കടന്നുപോകുന്ന കുനമ്മാവിൽ രണ്ട് അടിപ്പാതകൾ കൂടി അനുവദിക്കണമെന്ന ആവശ്യവുമായി സമര സമിതിയുടെ നേതൃത്വത്തിൽ ഗതാഗതസ്തംഭന ആവിഷ്കാര സമരം നടത്തി
മുനമ്പം അടക്കമുള്ള മുഴുവൻ വഖ്ഫ് ഭൂമിയും സംരക്ഷിക്കാൻ സർക്കാരും വഖഫ് ബോർഡും ബാധ്യസ്ഥരാണെന്ന് ദക്ഷിണകേരള ലജ്നത്തുൽ മുഅല്ലിമീൻ പറവൂർ മേഖല സംഗമം
പറവൂർ താലൂക് ആയുർവേദാശുപത്രിയിൽ പൂതുതായി നിർമിക്കുന്ന ഒ പി ബ്ലോക്കിന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് ഓൺ ലൈനായി ശിലയിട്ടു.
മാല്യങ്കര എസ് എൻ എം കോളേജ് പൂർവ്വ വിദ്യാർത്ഥികളുടെ ആഗോള സംഘടനയായ സാഗയുടെ സാഹിത്യോത്സവം കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു
കേരള അയേൺ ഫാബ്രിക്കേഷൻ ആൻ്റ് എൻജിനീയറിങ് യൂണിറ്റ് അസോസിയേഷൻ എറണാകുളം ജില്ലാ സമ്മേളനം നഗരസഭാധ്യക്ഷ ബീന ശശിധരൻ ഉദ്ഘാടനം ചെയ്തു
വൈദ്യുതി ചാർജ് വർദ്ധനയിൽ പ്രതിഷേധിച്ച് വടക്കേക്കര ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി വടക്കുമ്പുറം കെ എസ് ഇ ബി ഓഫിസ്സിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി
കേരള ജല അതോറിറ്റി കരാർ തൊഴിലാളി യൂണിയൻ നേതൃത്വത്തിൽ ജല അതോറിറ്റി പറവൂർ ഡിവിഷനിലെ ഉദ്യോഗസ്ഥർക്ക് അവകാശ പ്രഖ്യാപന രേഖ കൈമാറി
മാല്യങ്കര എസ്എൻഎം കോളജിലെ പൂർവവിദ്യാർഥികളുടെ ആഗോള സംഘടനയായ സാഗ നടത്തുന്ന സാഹിത്യോത്സവം - 'കാവ്യാഞ്ജലി' ഡിസം.19ന് രാവിലെ 10ന് കോളജ് ഓഡിറ്റോറിയത്തിൽ കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്യും
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പറവൂർ സെൻട്രൽ ബ്ലോക്ക് സംഘടിപ്പിച്ച പെൻഷൻ ദിനാചരണ സമ്മേളനം നഗരസഭാധ്യക്ഷ ബീന ശശീധരൻ ഉദ്ഘാടനം ചെയ്തു
കരുമാലൂർ പഞ്ചായത്തിലെ റോഡുകൾ കുത്തിപ്പൊളിച്ചതിനെതിരെ ജനപ്രതിനിധികൾ ഉപവാസ സമരം നടത്തി
പ്രധാനമന്ത്രി 'ആയുഷ്മാൻ ഭാരത് ' ഇൻഷുറൻസ് പദ്ധതിയുടെ സൗജന്യ രജിസ്ട്രേഷൻ ക്യാമ്പ് കോട്ടുവള്ളിയിൽ ബിജെപി പറവൂർ മണ്ഡലം പ്രസിഡന്റ് ടി.എ. ദിലീപ് ഉദ്ഘാടനം ചെയ്തു
സമാപന സമ്മേളനം നഗര സഭ ചെയർമാൻ ഉദ്ഘാടനം ചെയ്തു
കോട്ടപ്പുറം രൂപത ഫാമിലി അപ്പോസ്തലേറ്റിന്റെ നേതൃത്വത്തിൽ വിവാഹത്തിൻ്റെ രജത- സുവർണ്ണ ജൂബിലി ആഘോഷിക്കുന്നവരുടെ സംഗമവും ക്രിസ്മസ് സ്മൈൽ-2024 (മക്കളില്ലാത്ത ദമ്പതികൾ) സംഗമവും നടത്തി
കെടാമംഗലം വാക്കാമുറി കൃഷ്ണകൃപയിൽ രാഗേഷ് (33), എട്ടിയോടം മണപ്പാട്ടിൽ ഫിറോസ് (30) എന്നിവരെയാണ് പറവൂർ പൊലീസ് അറസ്റ്റു ചെയ്തത്
സംവിധായകനും തിരക്കഥാകൃത്തുമായ എ.കെ. സാജൻ എസ്.എൻ.ഡി.പി. യൂണിയൻ കൺവീനർ ഷൈജു മനക്കപ്പടിയ്ക്കു പുസ്തകം നൽകി പ്രകാശന കർമ്മം നിർവ്വഹിച്ചു
പറവൂർ: പറവൂർ ബ്ലോക്ക് മഹിളാ കോൺഗ്രസ്ന്റെ നേതൃത്വ സമ്മേളനം പ്രതിപക്ഷ നേതാവ് അഡ്വ. വി ഡി. സതീശൻ ഉദ്ഘാടനം ചെയ്തു
കളമശ്ശേരി മണ്ഡലത്തിൽ മന്ത്രി പി രാജീവ് നടപ്പിലാക്കുന്ന സ്നേഹവീട് പദ്ധതിയിൽ ഒമ്പതാമത്തെ വീടിന് തറക്കല്ലിട്ടു
അമിത വേഗത്തിൽ വന്ന വാഹനത്തിന് സൈഡ് കൊടുക്കവെ അഞ്ചംഗ കുടുംബം സഞ്ചരിച്ച കാർ പറവൂർ പാലത്തിൽ നിന്നും താഴേക്ക് വീണു
വടക്കൻ പറവൂർ ദക്ഷിണ മൂകാംബിക ക്ഷേത്രത്തിലെ ഉത്സവ വിഭവ സമാഹരണത്തിന്റെ ഭാഗമായുള്ള കൂപ്പൺ വിതരണോദ്ഘാടനം മുനമ്പംഡി വൈ എസ് പി എസ് ജയകൃഷ്ണൻ നിർവഹിച്ചു
കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ പറവൂർ ഉപജില്ല സമ്മേളനം കെഎസ്ടിഎ ജില്ലാ സെക്രട്ടറി ഏലിയാസ് മാത്യു ഉദ്ഘാടനം ചെയ്തു
ചേന്ദമംഗലം കോട്ടയിൽ കോവിലകത്ത് ആരംഭിച്ച അക്ഷയ കേന്ദ്രം പഞ്ചായത്ത് പ്രസിഡന്റ് ലീന വിശ്വൻ ഉദ്ഘാടനം ചെയ്തു
കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ പറവൂർ ഡിവിഷൻ സമ്മേളനം സിഐടിയു സംസ്ഥാന വൈസ് പ്രസിഡൻ്റ് എസ് ശർമ ഉദ്ഘാടനം ചെയ്തു
ഇളന്തിക്കര - കോഴിത്തുരുത്ത് മണൽബണ്ട് നിർമാണത്തിനായി ഡ്രഡ്ജിങ് തുടങ്ങി
കരുമാലൂർ പഞ്ചായത്ത് രണ്ടാം വാർഡിൽ സൗജന്യ ജീവിതശൈലി രോഗ നിർണയ ക്യാമ്പ് നടത്തി
മൂത്തകുന്നത്തിന്റെ നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധന തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു
മൂത്തകുന്നം സ്റ്റാർ കമ്പനിക്കു സമീപം താമസിക്കുന്ന മട്ടാഞ്ചേരി കപ്പലണ്ടിമുക്ക് മേപ്പറമ്പിൽ വീട്ടിൽ അൻവർ (24), തൃശൂർ കൊടുങ്ങല്ലൂർ മേത്തല ചിത്തിരവളവ് കോന്നത്ത് വീട്ടിൽ സുനീഷ് (25)
കൾ പന്തം കൊളുത്തി പ്രകടനം നടത്തി പറവൂർ: വൈദ്യുതി ചാർജ് വർദ്ധനവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരികൾ പന്തം കൊളുത്തി പ്രകടനം നടത്തി
കേരള പുനർ നിർമ്മാണ പദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷന്റേയും വിദ്യാഭ്യാസ വകുപ്പിന്റെയും സഹകരണത്തോടെ ഏഴിക്കര ഗവ. ഹയർസെക്കൻ്ററി സ്കൂളിൽ ജല ഗുണനിലവാര പരിശോധന ലാബ് തുടങ്ങി
Please select your location.