Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Dec 2024 10:44 IST
Share News :
ചെത്ത് തൊഴിലാളി യൂണിയൻ കൺവെൻഷൻ
പറവൂർ: താലൂക്ക് ചെത്ത് തൊഴിലാളി യൂണിയൻ പെൻഷൻകാരുടെ കൺവെൻഷൻ കള്ള് വ്യവസായ ക്ഷേമനിധി ബോർഡ് ചെയർമാൻ സി ബി ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു.
താലൂക്ക് പ്രസിഡൻ്റ് ടി ആർ ബോസ് അധ്യക്ഷനായി. സിപിഎം പറവൂർ ഏരിയ സെക്രട്ടറി ടി വി നിഥിൻ, സിഐടിയു ഏരിയ പ്രസിഡൻ്റ് പി കെ സോമൻ, കെ എസ് സജീവൻ, എം കെ സിദ്ധാർത്ഥൻ, കെ എൻ ഉണ്ണി, ടി ഇ രാമകൃഷ്ണൻ, എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി കെ എ വിദ്യാനന്ദൻ(പ്രസിഡൻ്റ്), ടി ആർ ബോസ് (വൈസ് പ്രസിഡൻ്റ്), കെ എസ് സജീവൻ (ജനറൽ സെക്രട്ടറി), എ ഐ സുരേഷ് (ജോയിൻ്റ് സെക്രട്ടറി), കെ കെ സദാനന്ദൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
Follow us on :
Tags:
More in Related News
Please select your location.