Sun May 25, 2025 1:59 PM 1ST
Location
Sign In
14 Jan 2025 09:31 IST
Share News :
തൊഴിലാളി സംഗമവും
സ്വാഗത സംഘ രൂപീകരണവും
വൈപ്പിൻ: 17 ന് നടക്കുന്ന എഐടിയുസി സെക്രട്ടറിയേറ്റ് മാർച്ചും വൈപ്പിൻ മണ്ഡലത്തിൽ നടക്കുന്ന മത്സ്യതൊഴിലാളി ഫെഡറേഷൻ സമ്മേളനവും വിജയിപ്പിക്കുന്നതിൻ്റെ ഭാഗമായി തൊഴിലാളി സംഗമം നടത്തി.
എഐടിയുസി സംസ്ഥാന സെക്രട്ടറി എലിസബത്ത് അസീസി ഉദ്ഘാടനം ചെയ്തു. എൻ ജി രതീഷ് അധ്യക്ഷത വഹിച്ചു. മത്സ്യതൊഴിലാളി ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് പി ഒ ആൻ്റണി, നിർമ്മാണ തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി കെ ജെ ഫ്രാൻസീസ്, സി പി ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ കെ സജീവൻ, നായരമ്പലം സർവിസ് സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ട് കൊച്ചുത്രേസ്യാ സൈമൺ തുടങ്ങിയവർ സംസാരിച്ചു.
വി ബി അനുരഞ്ജ് ചെയർമാനും എൻ സി ലാലൻ കൺവീനറുമായി സംഘാടക സമിതിയും രൂപീകരിച്ചു.
Follow us on :
Tags:
More in Related News
Please select your location.