Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Dec 2024 21:19 IST
Share News :
അയേൺ ഫാബ്രിക്കേഷൻ അസോസിയേഷൻ
പറവൂർ: കേരള അയേൺ ഫാബ്രിക്കേഷൻ ആൻ്റ് എൻജിനീയറിങ് യൂണിറ്റ് അസോസിയേഷൻ എറണാകുളം ജില്ലാ സമ്മേളനം നഗരസഭാധ്യക്ഷ ബീന ശശിധരൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡൻ്റ് എ ടി സനിൽ അധ്യക്ഷനായി. നഗരസഭാ പ്രതിപക്ഷനേതാവ് ടി വി നിഥിൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് എസ് ദേവരാജൻ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. ജോജി കോട്ടുവള്ളി, രതീഷ് ബാബു, ഹസൻ കളമശ്ശേരി, നന്ദൻ കുന്നുകര, രതീഷ് കരിങ്ങാംതുരുത്ത് എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി എ ടി സനൽ (പ്രസിഡൻ്റ്), കെ യു ബിജു (സെക്രട്ടറി), സി എ സേവി (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
Follow us on :
Tags:
More in Related News
Please select your location.