Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം

21 Dec 2024 15:10 IST

Anvar Kaitharam

Share News :

അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം


പറവൂർ: ഡോ.ബി.ആർ.അംബേദ്ക്കറെ ആക്ഷേപിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് പട്ടികജാതി ക്ഷേമസമിതി പറവൂർ ഏരിയ കമ്മറ്റി പറവൂർ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.

ഏരിയാ പ്രസിഡന്റ് അജിത്കുമാർ ഗോതുരുത്ത് ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി പി.കെ.ശേഖരൻ, പി.കെ. ശാന്ത ടീച്ചർ, വി.കെ.ബാബു, എം.കെ. ബാനർജി, പി. കെ. രാജൻ എന്നിവർ സംസാരിച്ചു.

Follow us on :

More in Related News