Sat May 17, 2025 5:53 PM 1ST

Location  

Sign In

കോളേജ് യൂണിയൻ ഉദ്ഘാടനം

16 Jan 2025 08:34 IST

Anvar Kaitharam

Share News :

കോളേജ് യൂണിയൻ ഉദ്ഘാടനം


പറവൂർ: മൂത്തകുന്നം എസ്എൻഎം ട്രെയിനിങ് കോളേജ് ആർട്സ് ക്ലബ്ബിൻ്റെ പ്രവർത്തനം പിന്നണി ഗായകൻ മിഥുൻ സുരേഷും, വിദ്യാർത്ഥി യൂണിയൻ്റെ പ്രവർത്തനം എഴുത്തുകാരനും കോളമിസ്റ്റുമായ രാംമോഹൻ പാലിയത്തും ഉദ്ഘാടനം ചെയ്തു.

വിദ്യാർത്ഥി യൂണിയൻ ചെയർപേഴ്സൺ കെ പി ബിശ്വാസ് ബൈജു അധ്യക്ഷനായി. വിദ്യാർത്ഥി യൂണിയൻ്റെ ലോഗോ 'ധ്വനി 2024'ചടങ്ങിൽ പ്രകാശനം ചെയ്തു.

എച്ച്എംഡിപി സഭ പ്രസിഡൻ്റ് കെ വി അനന്തൻ, സെക്രട്ടറി കെ എസ് ബാലസുബ്രമണ്യം, കോളേജ് മാനേജർ ഡി മധു, പ്രിൻസിപ്പൽ ഡോ. പി എസ് സുസ്മിത, പി എസ് സജീവ്, ഡോ. സി കെ ശങ്കരൻ നായർ, ഡോ. കെ എസ് കൃഷ്ണകുമാർ, ദേവികദാസ്, സി വി നിരഞ്ജന എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിച്ചു. സയൻസ് ക്ലബ് മാഗസിന്തം പ്രകാശനം ചെയ്തു.

Follow us on :

More in Related News