Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Dec 2024 21:03 IST
Share News :
അക്ഷയ കേന്ദ്രം ആരംഭിച്ചു
പറവൂർ: ചേന്ദമംഗലം കോട്ടയിൽ കോവിലകത്ത് ആരംഭിച്ച അക്ഷയ കേന്ദ്രം പഞ്ചായത്ത് പ്രസിഡന്റ് ലീന വിശ്വൻ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡൻ്റ് വി യു ശ്രീജിത്ത്
അധ്യക്ഷനായി. പഞ്ചായത്തംഗങ്ങളായ ഫസൽ റഹ്മാൻ, ഷിപ്പി സെബാസ്റ്റ്യൻ, ദിവ്യ ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.