Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചുവടി ഫെസ്റ്റ് സമാപിച്ചു

31 Dec 2024 18:47 IST

Anvar Kaitharam

Share News :

ചുവടി ഫെസ്റ്റ് സമാപിച്ചു


പറവൂർ: എസ്എസി ഗോതുരുത്ത് സംഘടിപ്പിച്ച 11-ാമത് ചുവടി ഫെസ്റ്റ് സമാപിച്ചു. പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കമല സദാനന്ദൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. മിൽട്ടൺ അംബ്രോസ് അധ്യക്ഷനായി. ചേന്ദമംഗലം പഞ്ചായത്ത് പ്രസിഡൻ്റ് ലീന വിശ്വൻ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്തംഗം എ എസ് അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ എസ് സനീഷ്, നിതാ സ്റ്റാലിൻ, പി ജി വിപിൻ, അജയ് ആൻഡ്രൂസ് എന്നിവർ സംസാരിച്ചു.

യുവ കേരള ചവിട്ടു നാടക അക്കാദമി കുറുമ്പത്തുരുത്ത് അവതരിപ്പിച്ച മാക്ബത്ത് ചവിട്ടുനാടകവും ഉണ്ടായിരുന്നു.

Follow us on :

More in Related News