Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Dec 2024 20:22 IST
Share News :
അമിത് ഷാക്കെതിരെ കെഎസ്കെടിയു പ്രതിഷേധം
പറവൂർ: ഡോ. ബി.ആർ. അബേദ്കർക്കെതിരെയുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അവഹേളനത്തിൽ പ്രതിഷേധിച്ച് കെഎസ്കെടിയു പറവൂർ ഏരിയ കമ്മിറ്റിയുടെ നേത്യത്വത്തിൽ പ്രതിഷേധ സായാഹ്നം നടത്തി.
സംസ്ഥാന കമ്മിറ്റിയംഗം ജിഷ ശ്യാം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻ്റ് എ കെ രഘു അധ്യക്ഷനായി. സെക്രട്ടറി എ ബി മനോജ്, സിപിഎം ഏരിയ കമ്മിറ്റിയംഗം ടി എസ് രാജൻ, ലോക്കൽ സെക്രട്ടറി കെ ടി ഭഗവാൻ, എൻ എസ് മനോജ്, ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡൻ്റ് ശാന്തിനി ഗോപകുമാർ എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.