Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മെഡിക്കൽ ലാബ് ഉദ്ഘാടനം ചെയ്തു

02 Jan 2025 09:42 IST

Anvar Kaitharam

Share News :

മെഡിക്കൽ ലാബ് ഉദ്ഘാടനം ചെയ്തു


പറവൂർ: കരുമാല്ലൂർ സർവ്വീസ് സഹകരണ ബാങ്ക് മനക്കപ്പടിയിൽ ആരംഭിച്ച മെഡിക്കൽ ലാബിന്റെ ഉദ്ഘാടനം ഡോ. ജോസ് ചാക്കോ പെരിയപ്പുറം നിർവ്വഹിച്ചു.

ബാങ്ക് പ്രസിഡൻ്റ് ജയ രാധാകൃഷ്ണൻ അധ്യക്ഷയായി.കരുമാല്ലൂർ പഞ്ചായത്ത് പ്രസിഡൻ്റ് സബിത നാസർ, കെ എം ലൈജു, ശ്രീദേവി സുധി, ജിജി അനിൽകുമാർ, കെ എസ് പ്രവീൺ, എം കെ ബാബു, വി എൻ സുനിൽ എന്നിവർ സംസാരിച്ചു.


Follow us on :

More in Related News