Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഏഴിക്കരയിൽ ക്രിസ്തുമസ്, പുതുവത്സര മേള

23 Dec 2024 14:07 IST

Anvar Kaitharam

Share News :

ഏഴിക്കരയിൽ ക്രിസ്തുമസ്, പുതുവത്സര മേള


പറവൂർ: ഏഴിക്കര പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിൻ്റെ നേതൃത്വത്തിൽ ക്രിസ്തുമസ്, പുതുവത്സര മേള സംഘടിപ്പിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് എം എസ്. രതീഷ് ഉദ്ഘാടനം ചെയ്തു. സിഡിഎസ് അധ്യക്ഷ ഗിരിജ ശശിധരൻ അധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി പത്മകുമാരി, പി കെ ശിവാനന്ദൻ, എം ബി ചന്ദ്രബോസ്, വിജി വിനോദ്, സാജിത റഷീദ് എന്നിവർ സംസാരിച്ചു.



Follow us on :

More in Related News