Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ ധർണ നടത്തി

19 Dec 2024 18:35 IST

Anvar Kaitharam

Share News :

വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ ധർണ നടത്തി


പറവൂർ: വൈദ്യുതി ചാർജ് വർദ്ധനയിൽ പ്രതിഷേധിച്ച് വടക്കേക്കര ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി വടക്കുമ്പുറം കെ എസ് ഇ ബി ഓഫിസ്സിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി.

ബ്ളോക്ക് പ്രസിഡണ്ടു പ്രാൻസിസ് വലിയ പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. കെയു കെ പി സി സി സെക്രട്ടറി ടോണി ചമ്മിണി ഉദ്ഘാടനം ചെയ്തു.യു ഡി എഫ് നിയോജകമണ്ഡലം ചെയർമാൻ പി എസ് രഞ്ജിത്ത്, പി ആർ സൈജൻ, പി എം സുദർശനൻ, മധുലാൽ, പി കെ ഉല്ലാസ്, ശ്രീജിത്ത് മനോഹർ, എഡി ദിലീപ് കുമാർ, ചേന്ദമംഗലം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ടു ജയപ്രകാശ്, വി ആർ അനിരുദ്ധൻ, അഗസ്റ്റിൻ ആലപ്പാട്ട്, ബിൻസി സോളമൻ, ബെന്നി പുളിക്കൽ, ജയരാജ്, പി എ ഹരിദാസ്, ലിൻസ് ആന്റെണി, സാബു സുവാസ്, നീലാംബരൻ പൂയ്യപ്പിള്ളി തുടങ്ങിയവർ സംസാരിച്ചു.


Follow us on :

More in Related News