Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എൻ എസ് എസ് സഹവാസ ക്യാംപ്

23 Dec 2024 11:03 IST

Anvar Kaitharam

Share News :

എൻ എസ് എസ് സഹവാസ ക്യാംപ്


പറവൂർ: മാല്യങ്കര എസ് എൻ എം ഐ എം ടി കോളേജിലെ എൻ എസ് എസ് യൂണിറ്റ് സപ്ത ദിന സഹവാസ ക്യാംപ് പറവൂർ നഗരസഭ ചെയർപേഴ്സൺ ബീന ശശിധരൻ ഉദ്ഘാടനം ചെയ്തു.

എം എം ഡി പി സഭാ പ്രസിഡൻ്റ് കെ. വി. അനന്ദൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ ഡോ. പി ആത്മാറാം, പ്രോഗ്രാം ആഫീസർ ഗ്രീനിയ ജോർജ്ജ്, നഗരസഭാ പ്രതിപക്ഷ നേതാവ് ടി വി നിഥിൻ, ചീഫ് മെഡിക്കൽ ആഫീസർ ഡോ. മഞ്ജു ജോസഫ്, എൻ എസ് എസ് വളൻ്റീയർ സെക്രട്ടറി കാർത്തിക ലിനിരാജ് എന്നിവർ സംസാരിച്ചു.

Follow us on :

More in Related News