Wed May 28, 2025 11:05 PM 1ST
Location
Sign In
04 Jan 2025 11:02 IST
Share News :
സഫ്ദർ ഹാഷ്മി ദിനാചരണം
പറവൂർ: എസ്എഫ്ഐ മൂത്തകുന്നം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സഫ്ദർ ഹാഷ്മി ദിനാചരണവും, നാടക കളരിയും നടത്തി. പറവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ എസ് സനീഷ് ഉദ്ഘാടനം ചെയ്തു. ലോക്കൽ പ്രസിഡൻ്റ് ആവണിദാസ് അധ്യക്ഷയായി. പറവൂർ ഏരിയ വൈസ് പ്രസിഡൻ്റ് മാധുലക്ഷ്മി സുരേഷ്, കെ എസ് ആൽബർട്ട്, കെ എസ് യശ്വന്ത്, സി എസ് അശ്വിൻ, അബിൻ ബാബു എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.