Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Dec 2024 11:16 IST
Share News :
ചാവറ കുര്യാക്കോസച്ചൻ്റെ വിശുദ്ധപദവി ദശവർഷാഘോഷം
പറവൂർ: കൂനമ്മാവ് സെൻ്റ് ഫിലോമിനാസ് ദേവാലയത്തിൽ വിശുദ്ധ ചാവറ കുര്യാക്കോസച്ചൻ്റെ വിശുദ്ധപദവി പ്രഖ്യാപനത്തിൻ്റെ ദശവർഷാഘോഷ സാംസ്കാരിക സമ്മേളനം മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ രംഗത്ത് ചാവറയച്ചൻ്റെ സംഭവാനകൾ വലതുതാണെന്ന് മന്ത്രി പറഞ്ഞു. ഒരു ഗ്രാമത്തിൻ്റ വളർച്ചയിൽ ആഴത്തിൽ വേരുന്നിയ വ്യക്തിത്വമാണ് ചാവറയാൻ്റെതെന്ന് മുഖ്യപ്രഭാഷണം നടത്തിയ മഞ്ഞുമ്മൽ പ്രൊവിൻഷ്യൾ ഡോ. അഗസ്റ്റിൻ അഭിപ്രായപ്പെട്ടു. റെക്ടർ മോൺ. സെബാസ്റ്റ്യൻ ലൂയിസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെംബർ അഡ്വ. യേശുദാസ് പറപ്പിള്ളി, പ്രൊഗ്രാം കൺവീനർ മാത്തപ്പൻ കാനപ്പിള്ളി എന്നിവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.