Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെഎസ്എസ്പിയു കരുമാല്ലൂർ യൂണിറ്റ് വാർഷികം

12 Jan 2025 12:08 IST

Anvar Kaitharam

Share News :

കെഎസ്എസ്പിയു കരുമാല്ലൂർ യൂണിറ്റ് വാർഷികം


പറവൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെഎസ്എസ്പിയു) കരുമാല്ലൂർ യൂണിറ്റ് വാർഷിക സമ്മേളനം കരുമാല്ലൂർ പഞ്ചായത്ത് പ്രസിഡൻ്റ് സബിത നാസർ ഉദ്ഘാടനം ചെയ്തു.

യൂണിറ്റ് പ്രസിഡൻ്റ് പി എസ് അരവിന്ദാക്ഷൻ അധ്യക്ഷനായി. സംഘടന രേഖ ജില്ലാ സെക്രട്ടറി സി കെ ഗിരി അവതരിപ്പിച്ചു.എം ഇ അബ്ദുൾ റഹിമാൻ, പി ശശികുമാർ, സരോജ ചന്ദ്രൻ, ഹരി അമ്പാട്ട്, എൻ ബാലകൃഷ്ണൻ, എൻ ജി തിലകം, കെ കെ രാഘവൻ എന്നിവർ സംസാരിച്ചു.

ഭാരവാഹികളായി പി എസ് അരവിന്ദാക്ഷൻ(പ്രസിഡൻ്റ്), ഹരി അമ്പാട്ട്( സെക്രട്ടറി), എൻ ബാലകൃഷ്ണൻ(ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.



Follow us on :

More in Related News