Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Dec 2024 18:29 IST
Share News :
കോ-ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ
പറവൂർ: കേരള കോ-ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ പറവൂർ താലൂക്ക് കൺവെൻഷൻ ജില്ലാ പ്രസിഡന്റ് കെ ജെ ജോർജ് ഉദ്ഘാടനം ചെയ്തു.
താലൂക്ക് പ്രസിഡണ്ട് പി എ സോജൻ അധ്യക്ഷനായി . സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടി ആർ ബോസ്, ജില്ലാ വൈസ് പ്രസിഡണ്ട് വി പി ബേബി , സംസ്ഥാന കൗൺസിൽ അംഗം വാസന്തി വേണുഗോപാൽ , ജില്ലാ സെക്രട്ടറി പി വി മുഹമ്മദാലി , താലൂക്ക് സെക്രട്ടറി കെ എൻ ചന്ദ്രദാസ് , ജോൺ സെക്രട്ടറി ടി സി മുരളീധരൻ ,വൈസ് പ്രസിഡണ്ട് പി എൻ അംബിക എന്നിവർ സംസാരിച്ചു
Follow us on :
Tags:
More in Related News
Please select your location.