Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അന്യോന്യം റെസിഡെൻസ് അസോസിയേഷൻ

02 Jan 2025 09:34 IST

Anvar Kaitharam

Share News :

അന്യോന്യം റെസിഡെൻസ് അസോസിയേഷൻ


പറവൂർ: അന്യോന്യം റെസിഡെൻസ് അസോസിയേഷൻ പുതുവർഷ സൗഹൃദ സായാഹ്നം പറവൂർ ഡോ. അംബേദ്കർ പാർക്കിൽ മുനിസിപ്പൽ ചെയർപേഴ്സൺ ബീന ശശിധരൻ ഉദ്ഘാടനം ചെയ്തു.

അന്യോന്യം പ്രസിഡൻ്റ് പി.ആർ രവി അദ്ധ്യക്ഷനായി. ഏഷ്യാനെറ്റ് അവാർഡ് വിന്നർ സിനിമ സീരിയൽ നടൻ കെ.പി.എ.സി സജീവിനെ ആദരിച്ചു. പറവൂർ പോലീസ് ഇൻസ്പെക്ടർ കെ.ഐ നസീർ, നഗരസഭ പൊതുമരാമത്ത് കമ്മിറ്റി ചെയർമാൻ സജി നമ്പിയത്ത്, രക്ഷാധികാരി എം.കെ വിദ്യാനന്ദൻ, പി.കെ ചിത്തരഞ്ജൻ, കെ ജി സതീഷ് കുമാർ, ജി. മഥൻ കുമാർ എന്നിവർ സംസാരിച്ചു. അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികളും നടന്നു.

Follow us on :

More in Related News