Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Dec 2024 18:54 IST
Share News :
കെ കരുണാകരൻ അനുസ്മരണം
പറവൂർ: ലീഡർ കെ കരുണാകരന്റെ14-ാമത് ചരമവാർഷികത്തോടനുബന്ധിച്ച് വടക്കേക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും നടത്തി.
മണ്ഡലം പ്രസിഡന്റ് എം ഡി മധുലാൽ അധ്യക്ഷത വഹിച്ചു. യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ പി എസ് രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. കെ എം ബാബു, എ ഡി ദിലീപ് കുമാർ, ടി കെ ഷാരി, ബൈജു തേവുരുത്തിത്തിൽ, തമ്പി തുരുത്തിപ്പുറം, തങ്കച്ചൻ, സുരേഷ് ബാബു എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.