Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Dec 2024 09:08 IST
Share News :
ജല അതോറിറ്റി കരാർ തൊഴിലാളികളുടെ അവകാശ പ്രഖ്യാപന രേഖ
പറവൂർ: കേരള ജല അതോറിറ്റി കരാർ തൊഴിലാളി യൂണിയൻ നേതൃത്വത്തിൽ ജല അതോറിറ്റി പറവൂർ ഡിവിഷനിലെ ഉദ്യോഗസ്ഥർക്ക് അവകാശ പ്രഖ്യാപന രേഖ കൈമാറി.
പറവൂർ ഡിവിഷൻ ഓഫീസിന് മുന്നിൽ നടന്ന സമ്മേളനം സിഐടിയു ഏരിയ പ്രസിഡൻ്റ് പി കെ സോമൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ഏരിയ സെക്രട്ടറി കെ എം വേണു അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം ടി ഷോല,
വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ(സിഐടിയു) ജില്ലാ ട്രഷറർ എ അരുൺ കുമാർ എന്നിവർ സംസാരിച്ചു.
Follow us on :
Tags:
Please select your location.