Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആയുഷ്മാൻ ഭാരത് രജിസ്ട്രേഷൻ ക്യാമ്പ്

17 Dec 2024 10:29 IST

Anvar Kaitharam

Share News :

ആയുഷ്മാൻ ഭാരത് രജിസ്ട്രേഷൻ ക്യാമ്പ്


പറവൂർ: പ്രധാനമന്ത്രി 'ആയുഷ്മാൻ ഭാരത് ' ഇൻഷുറൻസ് പദ്ധതിയുടെ സൗജന്യ രജിസ്ട്രേഷൻ ക്യാമ്പ് കോട്ടുവള്ളിയിൽ ബിജെപി പറവൂർ മണ്ഡലം പ്രസിഡന്റ് ടി.എ. ദിലീപ് ഉദ്ഘാടനം ചെയ്തു.

119-ാം ബൂത്ത് പ്രസിഡന്റ് കെ.എൻ. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം സിന്ധു നാരായണൻകുട്ടി, രാജു മാടവന, അരുൺ ശേഖർ, മഞ്ചു വിനോദ്, എ.സി. രഞ്ചിത്ത്കുമാർ, മുരളി കോവിലകത്ത്, എം.സി. സനൽകുമാർ എന്നിവർ പ്രസംഗിച്ചു.



Follow us on :

More in Related News