Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Jan 2025 11:10 IST
Share News :
ചിറ്റാറ്റുകരയിൽ സംരഭകസഭ നടത്തി
പറവൂർ: ചിറ്റാറ്റുകര ഗ്രാമ പഞ്ചായത്ത് തലത്തില്‍ വ്യവസായ സംരംഭങ്ങളുടെ കൂട്ടായ്മ സംരഭകസഭ പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാർ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് പി.പി. അരൂഷ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ വി.എ. താജുദീന്‍, ലൈബി സാജു, ഗിരിജ അജിത്കുമാര്‍, ഷെറീന ബഷീര്‍, ഉഷാ ശ്രീദാസ്, കെ എസ് മഞ്ജുഷാ, എം കെ രാജേഷ്, ധന്യ ബാബു, അജയ് ജോർജ്ജ്, ആഷ് വെല്‍ ജെയിംസ്, അജിത് ബാബു. എം കര്‍പകവള്ളി, മിനി കെ എസ്, ജലാല്‍ മൂപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.
ലോൺ, ഇന്‍ഷൂറന്‍സ്, സബ്സിഡി, വിവിധ ലൈസന്‍സ് എന്നിവയെ കുറിച്ച് വിവിധ ക്ലാസുകള്‍ എടുത്തു.
Follow us on :
Tags:
More in Related News
Please select your location.