Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Dec 2024 11:04 IST
Share News :
യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റ്
പറവൂർ: യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവൽ കളമശ്ശേരി ബ്ലോക്ക് തല മത്സരം കൊങ്ങോർപ്പിള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടത്തി.
യുവ സാഹിത്യകാരൻ ജിതീഷ് ജീവാനന്ദ് ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പ്രസിഡൻ്റ് എ കെ സിബിൻ അധ്യക്ഷനായി. എഴുത്തുകാരായ ജിതേഷ് വേങ്ങൂർ, സ്വാതി ലക്ഷ്മി, അശ്വതി അശോകൻ, ബ്ലോക്ക് സെക്രട്ടറി അമൽ ജോസ്, പി സി ജിമേഷ് എന്നിവർ സംസാരിച്ചു. സ്വാഗതവും പി സി ജിമേഷ് നന്ദിയും പറഞ്ഞു. മത്സരവിജയികൾക്ക് സമ്മാനങ്ങൾ നൽകി
.
Follow us on :
Tags:
More in Related News
Please select your location.