Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബിജെപി ക്രിസ്തുമസ് സംഗമം നടത്തി

24 Dec 2024 20:31 IST

Anvar Kaitharam

Share News :

ബിജെപി ക്രിസ്തുമസ് സംഗമം നടത്തി


പറവൂർ: ബിജെപി പറവൂർ മണ്ഡലം കമ്മിറ്റി മൂകാംബി സമൂഹം ഹാളിൽ സംഘടിപ്പിച്ച ക്രിസ്തുമസ് സംഗമം സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് ടി.എ. ദിലീപ് അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി രാജി പ്പ്രസാദ്, സംസ്ഥാന വക്താവ് അഡ്വ. ശ്രീപത്മനാഭൻ, ജില്ലാ ജനറൽ സെക്രട്ടറി വി.കെ. ഭസിത്കുമാർ, സെക്രട്ടറി ആർ. സജികുമാർ യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ദിനിൽ ദിനേശ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ സോമൻ ആലപ്പാട്ട്, എം.എൻ. ബാലചന്ദ്രൻ, അജി പോട്ടശ്ശേരി, വടക്കേക്കര മണ്ഡലം പ്രസിഡന്റ്, സിമി തിലകൻ, ചെറായി മണ്ഡലം പ്രസിഡന്റ് വിനിൽ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ രാജു മാടവന, ബി. ജയപ്രകാശ്, ന്യൂനപക്ഷ മോർച്ച മണ്ഡലം പ്രസിഡന്റ ജോൺ പോൾ എന്നിവർ പ്രസംഗിച്ചു.


Follow us on :

More in Related News