Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Dec 2024 21:10 IST
Share News :
കൊടിമരം തകർത്തതിൽ പ്രതിഷേധം
പറവൂർ: വള്ളുവള്ളി എസ്എൻഡിപി ശാഖയുടെ കീഴിൽ പ്രവർത്തിക്കുന്ന സഹോദരൻ അയ്യപ്പൻ കുടുംബയൂണിറ്റിന്റെ കൊടിമരം തകർത്തതിനെതിരെ പ്രതിഷേധയോഗവും പ്രാർത്ഥനയും നടന്നു.
പ്രതിഷേധയോഗം എസ്എൻഡിപി യോഗം ഡയറക്ടർ എം പി ബിനു ഉദ്ഘാടനം ചെയ്തു ശാഖാ സെക്രട്ടറി സുനിൽ ദത്ത്, പ്രസിഡൻറ് എ കെ അശോക് കുമാർ, യൂണിയൻ സൈബർ സേന ചെയർമാൻ സുധീഷ് വള്ളുവള്ളി, ടി പി പ്രസാദ് ,പി എസ് അജി തുടങ്ങിയവർ പ്രസംഗിച്ചു
Follow us on :
Tags:
More in Related News
Please select your location.