Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Jan 2025 18:44 IST
Share News :
കയ്യെഴുത്തു മാസിക പ്രകാശനം ചെയ്തു
പറവൂർ: ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികൾ തയ്യാറാക്കിയ കയ്യെഴുത്ത് മാസിക 'ചിരാത് ' കവിയും സാംസ്‌കാരിക പ്രവർത്തകനുമായ ടൈറ്റസ് ഗോതുരുത്ത് പ്രകാശനം ചെയ്തു.
പി. ടി. എ. പ്രസിഡന്റ് എം. എക്സ്. മാത്യു അധ്യക്ഷത വഹിച്ച ചടങ്ങ് സ്കൂൾ മാനേജർ ഫാ. ആന്റണി ബിനോയ് അറക്കൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ബീനാമോൾ. പി. ജെ., ഫാ. നിവിൻ കളരിത്തറ, ജോർജ് ജോസഫ്, ഗീത എം.കെ. എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.