Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Dec 2024 11:29 IST
Share News :
കോൺഗ്രസിന്റെ ജനകീയ പ്രതിഷേധ സദസ്സ്
പറവൂർ: സർക്കാരിൻ്റെ ജനദ്രോഹ നയങ്ങൾക്കെതിരെ പറവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ ജനകീയ പ്രതിഷേധ സദസ്സ് കെ പി ധനപാലൻ ഉദ്ഘാടനം ചെയ്തു,
മണ്ഡലം പ്രസിഡണ്ട് ഡെന്നി തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ കെ എ അഗസ്റ്റിൻ, ബ്ലോക്ക് പ്രസിഡണ്ട്എം. സ് റെജി, നഗരസഭാ ചെയർപേഴ്സൺ ബീന ശശിധരൻ, എം ജെ രാജു, യുഡിഎഫ് ചെയർമാൻ പി. സ് രഞ്ജിത്ത്, വി,സി പത്രോസ്, ടി.കെ ഉദയഭാനു, രമേഷ് ഡി കുറുപ്പ്, പ്രദീപ് തോപ്പിൽ, രാജകുമാർ, എം. എ നസീർ, സുദർശനൻ, മധുലാൽ,വി. എച്ച്. ജമാൽ, സുധീർ കാഞ്ഞിരപ്പറമ്പിൽ, ജോസ് മാളിയേക്കൽ, അനു വട്ടത്തറ, സജി നമ്പ്യയത്ത്, തുടങ്ങിയവർ സംസാരിച്ചു
Follow us on :
Tags:
More in Related News
Please select your location.