Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Jan 2025 11:11 IST
Share News :
സ്ക്കൂൾ കെട്ടിടത്തിന് ശിലയിട്ടു
പറവൂർ: ടൗൺ മോഡൽ എൽ. പി സ്ക്കൂളിൽ നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം പ്രതിപക്ഷ നേതാവ് അഡ്വ. വി ഡി സതീശൻ നിർവഹിച്ചു. വിദ്യാഭ്യാസ വകുപ്പ് അനുവദിച്ച രണ്ടു കോടി രൂപ ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്.
മുനിസിപ്പൽ ചെയർപേഴ്സൺ ബീനാ ശശിധരൻ അധ്യക്ഷയായി. വൈസ് ചെയർമാൻ എം ജെ രാജു, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.ജെ ഷൈൻ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സജി നമ്പിയത്ത്, വാർഡ് കൗൺസിലർ ഡി. രാജ്കുമാർ, മുൻസിപ്പൽ പ്രതിപക്ഷ നേതാവ് ടിവി നിധിൻ, പി ടി എ പ്രസിഡണ്ട് സബിത നിഷാദ്, പ്രധാന അധ്യാപിക പുല്ലൻ തോമസ് ഡെൻസി, എക്സിക്യൂട്ടീവ് എൻജിനീയർ ജെസ്സി മോൾ ജോഷ്വാ, മുൻ ചെയർപേഴ്സൺ വി എ പ്രഭാവതി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനുവട്ടത്തറ, കൗൺസിലർ അബ്ദുൽസലാം, പറവൂർ എ ഇ ഓ ഇൻ ചാർജ് ഷിനാമോൾ ,സേവ്യർ ആന്റണി, കെ കെ അശോകൻ, നീതു, കെ കെ കമലാസനൻ, എ ആർ ബേബി, മേരി ജോസഫ്, അശോകൻ എന്നിവർ സംസാരിച്ചു
Follow us on :
Tags:
More in Related News
Please select your location.