Tue Dec 12, 2023 10:56 PM 1ST

Location  

Sign In

'ഏദൻ ബൈ' ഉദ്ഘാടനം ചെയ്തു

02 Jan 2025 21:05 IST

Anvar Kaitharam

Share News :

'ഏദൻ ബൈ' ഉദ്ഘാടനം ചെയ്തു


പറവൂർ: കവിത ഗ്രൂപ്പിൻ്റെ നൂതന സംരംഭമായി കെടാമംഗലത്ത് ആരംഭിച്ച 'ഏദൻ ബൈ' മിനിഓഡിറ്റോറിയം കവിത ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ കെ.ഒ. വർഗീസ് ഉദ്ഘാടനം ചെയ്തു.

ഫാ. തോമസ് റെപ്പോൻ, കവിത വർഗീസ്, കെവിൻ, കാവ്യ, കീർത്തി, ആൻവിൻ വർഗീസ്, കെ.ഒ. സോജൻ, കെ.ഒ. പൗലോസ്, കെ.ഒ. ദേവസി, ജേക്കബ് മയ്യാട്ടിൽ, കവിത ഗ്രൂപ്പ് മാനേജർ ഡോ. പത്മനാഭൻ എന്നിവർ പ്രസംഗിച്ചു.

കോട്ടക്കാവ് സെയ്ൻ്റ് തോമസ് ഫൊറോന വികാരി ഡോ. ജോസ് പുതിയേടത്ത് ആശീർവാദം കർമം നിർവഹിച്ചു.

Follow us on :

More in Related News