Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Dec 2024 11:14 IST
Share News :
സൗജന്യ ജീവിതശൈലി രോഗ നിർണയ ക്യാമ്പ്
പറവൂർ: കരുമാലൂർ പഞ്ചായത്ത് രണ്ടാം വാർഡിൽ സൗജന്യ ജീവിതശൈലി രോഗ നിർണയ ക്യാമ്പ് നടത്തി.
മലബാർ ഗോൾഡ് ആൻ്റ് ഡയമണ്ട്സിന്റെ നേതൃത്വത്തിൽ കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി പി അനിൽകുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ടി എ മുജീബ് അധ്യക്ഷത വഹിച്ചു, ഗ്രാമപഞ്ചായത്ത് മെമ്പർ എ എം അലി, മാഞ്ഞാലി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി എ സക്കിർ, മുൻ വാർഡ് മെമ്പർ എം എം റഷീദ്, സോഷ്യൽ സെക്യൂരിറ്റി മിഷൻ പ്രതിനിധികളായ ഷിജി, അരുൺ, മലബാർ ഗോൾഡ് ക്യാമ്പ് ഇൻ ചാർജ് അനിൽകുമാർ, ആശ പ്രവർത്തകരായ സന്ധ്യ എം ആർ, വാസന്തി കെ സി, ഉഷ സി ജെ, സജിത കെ ടി, നൈന ഷാജി, എം എച്ച് അബ്ദുറഹ്മാൻ കുട്ടി, മുജീബ് സി കെ, ടി എച്ച് അനസ്, ബിൻഷാദ് സി എ, നാദിർഷ, എന്നിവർ ആശംസകൾ അർപ്പിച്ചു.
Follow us on :
Tags:
More in Related News
Please select your location.