Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അംബേദ്കർ അവഹേളനത്തിൽ എസ്ഡിപിഐ പ്രതിഷേധം

21 Dec 2024 15:19 IST

Anvar Kaitharam

Share News :

അംബേദ്കർ അവഹേളനത്തിൽ എസ്ഡിപിഐ പ്രതിഷേധം


പറവൂർ: ഭരണഘടന ശില്പി ഡോക്ടർ ബി ആർ അംബേദ്കറെ കേന്ദ്ര മന്ത്രി അമിത് ഷാ പാർലമെന്റിൽ അവഹേളിച്ചതിനെതിരെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) പ്രതിഷേധ പ്രകടനം നടത്തി.

പറവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരം വൈസ് പ്രസിഡണ്ട് നിസ്സാർ അഹമ്മദ് ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡണ്ട് സിയാദ് സി എസ് , സെക്രട്ടറി സുധീർ അത്താണി, സുൽഫിക്കർ വള്ളുവള്ളി, ഗോപാലകൃഷ്ണൻ, മുഹമ്മദ് താഹിർ, ശിഹാബ് മന്നം, ഷമീർ പാറപ്പുറം, അബ്ദുൾ സലാം, ഷാജഹാൻ കെ എം, ഹാരിസ് മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.

Follow us on :

More in Related News