Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അംഗൻവാടി രജതജൂബിലി ആഘോഷിച്ചു

23 Dec 2024 10:46 IST

Anvar Kaitharam

Share News :

അംഗൻവാടി രജതജൂബിലി ആഘോഷിച്ചു


പറവൂർ: ചിറ്റാറ്റുകര പഞ്ചായത്ത് നീണ്ടൂർ 84ാം നമ്പർ അംഗൻവാടിയുടെ രജതജൂബിലി ആഘോഷം പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കമല സദാനന്ദൻ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എ.താജുദീൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനിഗോപകുമാർ പുരസ്കാര ദാനം നിർവ്വഹിച്ചു. ഇരുപത്തിഅഞ്ച് വർഷക്കാലം അംഗൻവാടിയെ സേവിച്ച എല്ലാവരെയും പ്രത്യേകം അനുമോദിച്ചു. പി.വി മണി ടീച്ചർ, സമീറ ഉണ്ണികൃഷ്ണൻ, ലൈബി സാജു, ഗിരിജ അജിത്, കെ ഡി ഡിജി, കെ എസ് മഞ്ജുഷ, ഉഷ ശ്രീദാസ്, അജയ് ജോർജ്, സിനി സജിത്, പി.ആർ. വിജയകുമാരി, എം എസ് സജീവ്, സീന എം തോമസ്, കാവ്യ മോൾ, ഷന ടി പി. എന്നിവർ സംസാരിച്ചു.

Follow us on :

More in Related News