Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Dec 2024 10:25 IST
Share News :
പെൻഷൻ ദിനാചരണ സമ്മേളനം
പറവൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പറവൂർ സെൻട്രൽ ബ്ലോക്ക് സംഘടിപ്പിച്ച പെൻഷൻ ദിനാചരണ സമ്മേളനം നഗരസഭാധ്യക്ഷ ബീന ശശീധരൻ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡൻ്റ് ടി ജി അയ്യപ്പൻ പിള്ള അധ്യക്ഷനായി.പ്രൊഫ.എം ജി ശശിധരൻ മുഖ്യ പ്രഭാഷണം നടത്തി.
പി കെ കൃഷ്ണപിള്ള, പി എൻ ഓമന, കെ എസ് സലീം, എ എം അബ്ദുൾ ഫത്താഹ്, ടി എസ് സുരേന്ദ്രൻ, കെ വി ഷീല എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.