Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Dec 2024 18:38 IST
Share News :
സൗജന്യ നേത്രപരിശോധനാ ക്യാമ്പ്
പറവൂർ: വെൽഫെയർ പാർട്ടി വാണിയക്കാട് യൂണിറ്റും അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയും ചേർന്ന് നടത്തിയ സൗജന്യ നേത്രപരിശോധനാ ക്യാമ്പ് കോട്ടുവള്ളി പഞ്ചായത്ത് മെമ്പർ എ എ സുമയ്യ ടീച്ചർ ഉൽഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡൻ്റ് കെ .കെ. നിസാർ അദ്ധ്യക്ഷത വഹിച്ചു. ഡോ. സാദിഖ്, പി ആർ ഒ അശ്വിൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
വെൽഫെയർ പാർട്ടി മണ്ഡലം സെക്രട്ടറി ഒ എ അബ്ദുൾ നാസർ, യൂണിറ്റ് സെക്രട്ടറി സി.കെ
അഷ്റഫ്, ട്രഷറർ നിജാസ് എം ജെ എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.