Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വ്യാപാരികൾ പന്തം കൊളുത്തി പ്രകടനം നടത്തി

13 Dec 2024 22:20 IST

Anvar Kaitharam

Share News :

വ്യാപാരികൾ പന്തം കൊളുത്തി പ്രകടനം നടത്തി 


പറവൂർ: വൈദ്യുതി ചാർജ് വർദ്ധനവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരികൾ പന്തം കൊളുത്തി പ്രകടനം നടത്തി.

പറവൂർ ടൗൺ മർച്ചൻ്റ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ നടത്തിയ ജാഥ പ്രസിഡന്റ് കെ ടി ജോണി ഉദ്ഘാടനം ചെയ്തു. പി ബി പ്രമോദ്, എ എസ് മനോജ്, അൻവർ കൈതാരം, പി പി അനൂപ്, എസ് അനന്തപ്രഭു എന്നിവർ നേതൃത്വം നൽകി.


Follow us on :

More in Related News