Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചിറ്റാറ്റുകര പഞ്ചായത്തിൽ വലിച്ചെറിയൽ വിരുദ്ധ വാരം

04 Jan 2025 10:59 IST

Anvar Kaitharam

Share News :

ചിറ്റാറ്റുകര പഞ്ചായത്തിൽ വലിച്ചെറിയൽ വിരുദ്ധ വാരം


പറവൂർ: ചിറ്റാറ്റുകര പഞ്ചായത്ത് മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിൻ വലിച്ചെറിയൽ വിരുദ്ധ വാരം പരിപാടിയുടെ ഭാഗമായി ചെറിയ പല്ലംതുരുത്ത് നോർത്ത് വാർഡ് 10 ൽ ശുചീകരണ പ്രവർത്തനം നടത്തി.

പഞ്ചായത്ത് പ്രസിഡൻ്റ് ശാന്തിനി ഗോപകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ലൈബി സാജു, പഞ്ചായത്തംഗം കെ എസ് മഞ്ജുഷ എന്നിവർ സംസാരിച്ചു.

മൂന്ന്, നാല്, ആറ്, എട്ട്, ഒമ്പത്, 10 വാർഡുകളിലും ശുചീകരണ പ്രവർത്തനങ്ങൾ നടന്നു.

Follow us on :

More in Related News