Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Jan 2025 09:38 IST
Share News :
തൂയിത്തറ ഹരിതം റസിഡൻസ് അസോസിയേഷൻ
പറവൂർ: തൂയിത്തറ ഹരിതം റസിഡൻസ് അസോസിയേഷന്റെ ഒന്നാം വാർഷികവും പുതുവത്സരാഘോഷവും ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡണ്ട് ശാന്തിനിഗോകുമാർ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് ദിലീപ് നെടുംപറമ്പിൽ അധ്യക്ഷനായി. കെ. പി .എ .സി സജീവനെ ആദരിച്ചു. വാർഡ് മെമ്പർ എം കെ രാജേഷ്, ബാബുരാജ് കടേപറമ്പിൽ, റോസി സേവ്യർ പെരുമ്പിള്ളി, എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.