Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Dec 2024 14:03 IST
Share News :
ചെമ്മായം പാലം; സിപിഎം ധർണ്ണ നടത്തി
പറവൂർ: ദീർഘനാളായി തകർച്ചയിലായ ചെമ്മായം പാലം യാഥാർത്ഥ്യമാക്കുക,
കുടിവെള്ള പ്രശ്നം ശാശ്വതമായി പരിഹരിക്കുക, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ അനാസ്ഥ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് സിപിഎം ധർണ്ണ നടത്തി.
കോട്ടുവള്ളി വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സമരം പറവൂർ ഏരിയ സെക്രട്ടറി ടി വി നിഥിൻ ഉദ്ഘാടനം ചെയ്തു. കോട്ടുവള്ളി ഈസ്റ്റ് ലോക്കൽ സെക്രട്ടറി എ ജി മുരളി അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗങ്ങളായ പി കെ സോമൻ, അഡ്വ. യേശുദാസ് പറപ്പിള്ളി, പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഷാജി, കോട്ടുവള്ളി വെസ്റ്റ് ലോക്കൽ സെക്രട്ടറി കെ കെ സതീശൻ എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.