Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Dec 2024 09:56 IST
Share News :
ജിജോ ജോൺ പുത്തേഴത്തിന് സ്വീകരണം
പറവൂർ: ദേശീയ മാധ്യമ പുരസ്കാര ജേതാവ് ജിജോ ജോൺ പുത്തേഴത്തിന് ജനകീയ സ്വീകരണം നൽകി.
ഗോതുരുത്ത് ഗ്രാമീണ വായനശാല അങ്കണത്തിൽ നടന്ന സമ്മേളനം ചേന്ദമംഗലം പഞ്ചായത്ത് പ്രസിഡൻറ് ലീന വിശ്വൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം എ എസ് അനിൽകുമാർ അധ്യക്ഷനായി.
പറവൂർ നഗരസഭ പ്രതിപക്ഷനേതാവ് ടി വി നിഥിൻ പുരസ്കാര സമർപ്പണം നടത്തി.
ഫാ. ആൻ്റണി ബിനോയ് അറയ്ക്കൽ, കെ ടി സേവ്യർ, ഷിപ്പി സെബാസ്റ്റ്യൻ, ജോമി ജോസി, ഗ്ലിറ്റർ ടോമി, ജോർജ് വർഗ്ഗീസ്, സുധീഷ് പട്ടണം, എം എക്സ് മാത്യു, ജോയി ഗോതുരുത്ത്, ജോയി പുതിയവീട്ടിൽ, ബീറ്റ്സ് ബാസ്റ്റിൻ, സാബു പുളിക്കത്തറ എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.