Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Jan 2025 20:05 IST
Share News :
എക്സൈസ് ഓഫീസിന്റെ മതിലിൽ ചിത്രങ്ങൾ വരച്ചു
പറവൂർ: എക്സൈസ് ഓഫീസിന്റെ ചുറ്റുമതിലിൽ ലഹരി മുക്ത സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന ചിത്രങ്ങൾ വരച്ചു.
ചിത്രസദനം ഫൈൻ ആർട്സ് കോളേജിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് 'എഴുത്തും വരയും' പരിപാടി സംഘടിപ്പിച്ചത്. ചിത്രകാരൻ ഡാവിഞ്ചി സുരേഷ് ഉദ്ഘാടനം ചെയ്തു. ചിത്രസദനം പ്രിൻസിപ്പൽ കെ.എ സദാശിവൻ, നാസർ ബാബു, കെ പി ജോഷി, ഉത്തമൻ മതിലകം, ടി. ടി ചന്ദ്രബോസ്, ബിനുരാജ്, കെ പി സുധി, കെ.പി. നോബിൾ, വിനിൽകുമാർ, ഷെജി ജോഷി, സിന്ധു, സ്പൈന, ഉണ്ണികൃഷ്ണൻ പി ആർ, സി.വി കൃഷ്ണകുമാർ, അജിത്ത്, ജെയ്മോൻ, തുടങ്ങിയവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.