Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Jan 2025 10:26 IST
Share News :
മുൻ എം എൽ എ പി രാജുവിനെ ആദരിച്ചു
പറവൂർ: എംഎൽഎയായിരുന്ന കാലഘട്ടത്തിൽ പറവൂരിൻ്റെ സമഗ്ര വികസനത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ച് കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയൽ ലൈബ്രറിയുടെ നേതൃത്വത്തിൽ പി രാജുവിനെ ആദരിച്ചു.
പി രാജുവിൻ്റെ വീട്ടിൽ നടന്ന ചടങ്ങിൽ സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് ഡോ: കെ വി കുഞ്ഞികൃഷ്ണൻ മൊമൻ്റോ സമ്മാനിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി കെ രമാദേവി, വി ആർ സുഷിൽകുമാർ, പി എം ഹംസ, വി എസ് അനിൽ, പി പി സുകുമാരൻ, എ കെ ജോഷി എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.