Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Jan 2025 22:18 IST
Share News :
ലാപ്ടോപ്പും പ്രൊജക്ടറും കൈമാറി
പറവൂർ: മാഞ്ഞാലി എ ഐ എസ് യു പി സ്കൂളിൽ അനുവദിച്ച ലാപ്ടോപ്പുകളും പ്രൊജക്ടറും ഹൈബി ഈഡൻ എംപി കൈമാറി.
എം പി യുടെ വികസന ഫണ്ടിൽ നിന്നാാണ്
ഇവ അനുവദിച്ചത്. പിടിഎ പ്രസിഡന്റ് ടി എച്ച് അനസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി പി അനിൽകുമാർ, വാർഡ് മെമ്പർ ടി എ മുജീബ്, ഒന്നാം വാർഡ് മെമ്പർ എ എം അലി, സ്കൂൾ മാനേജർ കെ എം മുഹമ്മദ് അലി, പ്രധാനാധ്യാപിക സിനി ടീച്ചർ, എ ബി അബ്ദുൽ ഖാദർ, എം കെ ജമാലുദ്ദീൻ, എം എ അനസ്, ഫസീല കെ മുഹമ്മദ്, മുബീന തുടങ്ങിയവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.