Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുമാരനാശാൻ ശതവർഷ സ്മൃതി സംഗമം

31 Dec 2024 13:53 IST

Anvar Kaitharam

Share News :

കുമാരനാശാൻ ശതവർഷ സ്മൃതി സംഗമം


പറവൂർ: കൂട്ടുകാട് സദ്ഗമയ ഗ്രന്ഥശാലയിൽ മഹാകവി കുമാരനാശാൻ ശതവർഷ സ്മൃതി സംഗമത്തോടനുബന്ധിച്ച് നടന്ന പ്രഭാഷണവും പ്രശ്നോത്തരിയും താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അജിത്കുമാർ ഗോതുരുത്ത് ഉൽഘാടനം ചെയ്തു.

ഗ്രന്ഥശാല പ്രസിഡന്റ് ബെന്നി ജോസഫ് അധ്യക്ഷനായി. ജോഷി തോമസ്, പ്രജിത് അശോക്, ലിസ്യു ജോബ്, പ്രിൻസ് വി.ബി. എന്നിവർ പ്രസംഗിച്ചു.

ക്വിസ് മത്സരത്തിൽ കരിമ്പാടം ഡി.ഡി. സഭ ഹൈസ്കൂൾ, ഫ്രണ്ട്സ് കൂട്ടുകാട്, റോസ് നഗർ റെസിഡൻസ് അസോസ്സിയേഷൻ എന്നിവർ വിജയികളായി.





Follow us on :

More in Related News