Tue Dec 12, 2023 10:56 PM 1ST
Location
Sign In
ചെറുവണ്ണൂർ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മോനിഷ ഉദ്ഘാടനം ചെയ്തു.
പേരാമ്പ്ര ഹൈസ്കൂൾ റിട്ട. അധ്യാപിക കൈതക്കൽ കാരിയോട്ട് (മുതുവോട്ട് ) ജാനകി ടീച്ചർ (86) നിര്യാതയായി.
എൽ ഡി.എഫ് കൺവീനറും പേരാമ്പ്ര എം എൽ എയുമായ ടി.പി രാമകൃഷ്ണൻ അനുസ്മരണ സമ്മേളനം ഉൽഘാടനം ചെയ്തു.
മേലടി ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വികസന വകുപ്പ് ആഭിമുഖ്യത്തിൽ സംരഭകത്വ ശില്പശാല സംഘടിപ്പിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു..
കണ്ണൂർ എ.ഡി.എം നവീൻ ബാബുവിനെ ആത്മഹത്യയിലേക്ക് നയിച്ച എൽ.ഡി.എഫ് ഭരണത്തിൻ്റെ നിലപാടിൽ പ്രതിഷേധിച്ച് യു.ഡി.എഫ് മേപ്പയൂർ പഞ്ചായത്ത് കമ്മിറ്റി മേപ്പയൂർ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി
ചെറുവണ്ണൂർ കണ്ടീതാഴ എടപ്പാറക്കണ്ടി ഇബ്രാഹിം (65) നിര്യാതനായി
രണ്ടായിരത്തോളം തേങ്ങയും തേങ്ങാക്കൂട് ഭാഗികമായും കത്തി നശിച്ചു. 6000 തേങ്ങയും അടക്കയും സൂക്ഷിച്ചിരുന്നതായി ഉടമസ്ഥൻ പറഞ്ഞു.
കോരപ്രയിൽ നടന്ന അനുസ്മരണ സമ്മേളനം ജില്ലാ കോൺഗ്രസ്സ് ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു,
വി എച്ച് എസ് സി വിഭാഗം ഒന്നാം വർഷ ഗാർഡനർ കോഴ്സ് വിദ്യാർത്ഥികളാണ് കൃഷി ചെയ്തത്. ചെണ്ടുമല്ലി വിളവെടുപ്പ് പി ടി എ പ്രസിഡൻ്റ് വി.പി.ബിജു ഉദ്ഘാടനം ചെയ്തു.
നായകൻ പൃഥ്വി : ട്രയിലർ റിലീസ് ഇന്ന്. ഉരുൾപൊട്ടൽ അടിസ്ഥാന പ്രമേയമാവുന്ന നായകൻ പൃഥ്വി .എന്ന സിനിമയുടെ ട്രയിലർ ജലവിഭവവകുപ്പുമന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിക്കും. സെക്രട്ടറിയേറ്റിലെ മന്ത്രിയുടെ ചേംബറിൽ വൈകുന്നേരം 6 മണിക്കാണ് പരിപാടി. പ്രസാദ് എഡ്വേർഡ് സംവിധാനം ചെയ്ത നായകൻ പൃഥ്വി പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്പര്യവും സംഘർഷങ്ങളുമാണ് വരച്ചു കാട്ടുന്നത്. വൈശാലി പ്രൊഡക്ഷൻസിന്റെ ബാനറിൽ വി ബി മാത്യു നിർമ്മിക്കുന്ന ചിത്രം വരുന്ന 18 ന് തിയേറ്ററുകളിലെത്തും.
നവരാത്രി ആഘോഷങ്ങളുടെ സമാപനം കുറിച്ചു കൊണ്ട് നടന്ന സാംസ്കാരിക സമ്മേളനത്തിൽ വിജയരാഘവൻ ചേലിയ അദ്ധ്യക്ഷത വഹിച്ചു.
അരങ്ങിൽ ശ്രീധരൻ സോഷ്യൽ ആൻഡ് എജുക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന ജെപി അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അരിക്കുളം പറമ്പത്ത് രയരോത്ത്മീത്തൽ കലന്തർ(70)നിര്യാതനായി
ചെറുവണ്ണൂർ കക്കറമുക്ക് പരേതനായ കിണറുള്ളതിൽ കുഞ്ഞബ്ദുളള ഹാജിയുടെ മകൻ മുസ് ലിംലീഗ് നേതാവും കക്കറമുക്ക് കരുണ പാലിയേറ്റീവ് കെയർ മുഖ്യരക്ഷാധികാരിയുമായ പുത്തൻപുരയിൽ മൊയ്തു(62)നിര്യതനായി.
മതസ്പർദ്ധയുണ്ടാക്കി ഭൂരിപക്ഷ സമുദായ വോട്ട് ലക്ഷ്യം വെച്ചു കൊണ്ടുള്ള, ആർ. എസ് എസ് അജണ്ടയുടെ ഭാഗമാണ് പ്രസ്തുത നിർദ്ദേശം എന്നും അദ്ദേഹം പറഞ്ഞു.
പേരാമ്പ്ര നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് കമ്മറ്റി സംഘടിപ്പിച്ച പായസ ചലഞ്ചിന്റെ വിതരണോൽഘടനം ഡി.സി.സി ജനറൽസെക്രട്ടറി പി.കെ.രാഗേഷ് നിർവഹിച്ചു.
നിയോജക മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് കല്ലൂർ മുഹമ്മദലി ഉദ്ഘാടനം ചെയ്തു.
പയ്യോളി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാണ്ട് ചെയ്ത് കൊയിലാണ്ടി സബ് ജയിലിലേക്കയച്ചു..
കൊയിലാണ്ടി ബസ്സ് സ്റ്റാന്റിൽ അവസാനിച്ച സാന്ത്വന സന്ദേശ യാത്ര പ്രതിജ്ഞ ചൊല്ലി പിരിഞ്ഞു.
കീഴരിയൂർ വടക്കുംമുറിയിലെ താഴത്തെമണ്ണിൽ ശങ്കരൻ (50)നിര്യാതനായി
ചാവട്ട് ശിഹാബ് തങ്ങൾ സൗധത്തിന് സമീപം ചേർന്ന യോഗത്തിൽ മേപ്പയൂർ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി .സുനിൽ അധ്യക്ഷനായി
കൊഴുക്കല്ലൂർ അരീക്കരതാഴ കുനി അരുത്തേയ് (90) നിര്യാതയായി
കടിയങ്ങാട് പാലം ചേർന്ന അനുസ്മരണ പൊതുയോഗം കാവിൽ .പി. മാധവൻ ഉദ്ഘാടനം ചെയ്തു.
.ടി. ഗോപാലൻ പതാക ഉയർത്തിക്കൊണ്ടാണ് സമ്മേളന നടപടികൾ ആരംഭിച്ചത്.സമ്മേളനം സി.പി.എം പേരാമ്പ്ര ഏരിയ കമ്മിറ്റിയംഗം കെ.കെ.ഹനീഫ ഉദ്ഘാടനം ചെയ്തു.
മേപ്പയൂർ:ചാവട്ട് എം.എൽ.പി സ്ക്കൂൾ മുൻ അധ്യാപകനും,ചാവട്ട് മഹല്ല് കമ്മിറ്റി വൈസ് പ്രസിസന്റുമായ മേപ്പാട്ട് അബ്ദുൽ റസാഖ് മാസ്റ്റർ (62) നിര്യാതനായി
കൽപ്പത്തൂർ തടത്തിൽ താമസിക്കും വാരിയാം വീട്ടിൽ ബാലകൃഷ്ണൻ നായർ ( 65) നിര്യാതനായി.
നിരവധിതവണ പരാതികൾ നൽകിയിട്ടും ഇതിനൊരു പരിഹാരം കാണാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല.
സാമൂഹ്യ നീതി, ചേരിചേരാ നയം, ജാതിവ്യവസ്ഥ എന്നിവയെ കുറിച്ച് പതിറ്റാണ്ടുകൾക്ക് മുമ്പ് ദീർഘവീക്ഷണത്തോടെ കാണാൻ കഴിഞ്ഞ ദാർശനികനായിരുന്നു ലോഹ്യയെന്നും അദ്ദേഹം പറഞ്ഞു.
13 ന് വൈകീട്ട് 3 മുതൽ സമാപന പരിപാടികൾ കൊയിലാണ്ടി നഗരസഭാ ടൗൺ ഹാളിലാണ് നടക്കുന്നത്. കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാക്കളായ ഡോ. എം.ആർ.രാഘവവാരിയർ, കവി കല്പറ്റ നാരായണൻ എന്നിവരെ ആദരിക്കും
എതിരാളികളെ ബഹുദൂരം പിന്നിലാക്കിക്കൊണ്ട് 53 സ്വർണ്ണവും 34 വെള്ളിയും 18 വെങ്കലവും നേടി 432 പോയിൻറുകളുമായി ആതിഥേയരായ മേപ്പയ്യൂർ ഗവ.ഹയർ സെക്കൻ്ററി സകൂൾ ഓവർ ഓൾ ചാമ്പ്യൻമാരായി ആധിപത്യം നിലനിർത്തി.
കൊഴുക്കല്ലൂർ കുരിക്കിൾകണ്ടി താമസിക്കും പറയറ്കണ്ടി മൊയ്തി (70) നിര്യാതനായി
സാമൂഹ്യ മാധ്യമങ്ങളിലെ കണ്ടന്റുകളില് നിലവാരവും ഉത്തരവാദിത്വവും ഉറപ്പുവരുത്താനും പരിശീലന പരിപാടിയിലൂടെ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.18 മുതല് 40 വയസ്സുവരെയുള്ളവര് ക്കാണ് തിരുവനന്തപുരത്ത് വച്ച് നടക്കുന്ന പരിശീലന പരിപാടിയില് പങ്കെടുക്കാന് അവസരം.
ചെറുവണ്ണൂരിലെ ജ്വല്ലറി കവർച്ചക്കേസുമായി ബന്ധപ്പെട്ട് പിടികിട്ടാനുള്ള അന്യസംസ്ഥാന തൊഴിലാളിയായ പ്രതിയെ കുറിച്ചുള്ള അന്വേഷണത്തിനിടയിൽ മേപ്പയ്യൂർ എസ്.ഐ സുധീർബാബുവിന്നാണ് രഹസ്യവിവരം കിട്ടിയത്.
അറിവന്വേഷണങ്ങൾ മാത്രമല്ല മികച്ച പൗരന്മാരെ വാർത്തെടുക്കാനും വിദ്യാഭ്യാസം പര്യാപ്തമാവണം. അതിന് വായന അത്യന്താപേക്ഷിതമാണെന്നും ഉദ്ഘാടനം നിർവഹിച്ച് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.ഗവാസ് പറഞ്ഞു.
റിഥം മേപ്പയ്യൂർ സംഘടിപ്പിച്ച ബാബുരാജ് അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പി.ടി.എ പ്രസിഡന്റ് ലിജി ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ സന്തോഷ് സാദരം അധ്യക്ഷനായി
വിളയാട്ടൂരിലെ കുരിക്കൾ കണ്ടി ഗോപാലൻ( 93 ) നിര്യാതനായി
ഒക്ടോ: 10 ന് ഗ്രന്ഥം വെപ്പ്, ഒക്ടോ:12 അഖണ്ഡനാമജപം, ലളിതാ സഹസ്രനാമ പാരായണം,വൈകിട്ട് മുതൽ വാഹനപൂജ എന്നിവ നടക്കും.
ഇരുപതോളം കുട്ടികൾക്കാണ് പരിശീലനം നൽകുന്നത്.പരിശീലനപരിപാടിയുടെ ഉദ്ഘാടനം വാർഡ് മെമ്പർ ശ്രീവിലാസ് വിനോയ് നിർവ്വഹിച്ചു.
മേലടി എ.ഇ.ഒ പി. ഹസീസ് പതാക ഉയർത്തി. മാർച്ച് പാസ്റ്റിൽ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജൻ സല്യൂട്ട് സ്വീകരിച്ചു.അത്ലറ്റിക് ഓത്ത് ജാൻവി എസ് നിർവ്വഹിച്ചു
എല്ലാം ഉണ്ടായിട്ടും ഒന്നും വേണ്ട എന്ന് തീരുമാനിച്ച സന്യാസി പരമ്പരകളുടെ നാടാണ് ഭാരതം എന്നും ആ പിൻതലമുറക്കാരുടെ സേവന മുഖമാണ് ഇന്നത്തെ സേവാഭാരതി എന്നും അദ്ദേഹം സംഗമ സന്ദേശത്തിൽ സൂചിപ്പിച്ചു,
ഷുഗർ കൊളസ്ട്രോൾ ബ്ലഡ് പ്രഷർ തുടങ്ങിയ ടെസ്റ്റുകൾക്ക് കൂടിയുള്ള സൗകര്യം ഏർപ്പെടുത്തിയത് ക്യാമ്പിൽ വന്നവർക്ക് കൂടുതൽ ആശ്വാസമായി.മെഡിക്കൽ ക്യാമ്പ് വാർഡ് മെമ്പർ സി .പി .അനീഷ്കുമാർ ഉദ്ഘാടനം ചെയ്തു.
തെക്കെ പുത്തൂര് കല്ല്യാണി (87) നിര്യാതയായി.സംസ്കാരം രാവിലെ 10 മണിക്ക് വീട്ട് വളപ്പിൽ.
ജനൽ പൊട്ടി തകർന്നു, ചുമരിന് ഇടിമിന്നലിൽ വിള്ളൽ ഉണ്ടായി.വൈദ്യുതി ഉപകരണങ്ങളും ' വീടിൻെറ വയറിങ്ങും തകർന്നിട്ടുണ്ട്.
പ്രശസ്ത ഗായകനും മാങ്കോസ്റ്റും ക്ലബ് സ്ഥാപകനുമായ ഹരിപ്രസാദ് പാട്ടിന്റെ പാലാഴി അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു
പേരാമ്പ്ര നിയോജക മണ്ഡലത്തിലെ ഏറ്റവും മികച്ച അധ്യാപകർക്ക് നൽകുന്ന അധ്യാപക അവാർഡ് നവംബർ 1 കേരളപ്പിറവി ദിനത്തിൽ ഡോക്ടർ ശശി തരൂർ വിതരണം ചെയ്യും
വടകര: പുത്തൂർ പുതുക്കുടി പി. ബാലക്കുറുപ്പ് (85) നിര്യാതനായി. വടകര മുൻസിപ്പാലിറ്റി റിട്ടേയർഡ് ജീവനക്കാരനാണ്.
അനുസ്മരണ സമ്മേളനം രാഷ്ട്രീയ ജനതാദൾ ജില്ലാകമ്മിറ്റി അംഗം സുരേഷ് മേലെപുറത്ത് ഉദ്ഘാടനം ചെയ്തു. ജില്ലകമ്മിറ്റി അംഗവും ലോകകേരളസഭാ അംഗവുംമായ കബീർ സലാല മുഖ്യ പ്രഭാഷണം നടത്തി.
ചരമം കുഞ്ഞാമിന മേപ്പയൂർ:നടുവത്തൂർ കുറുമയിൽത്താഴെ വാഴക്കത്താഴ കഞ്ഞാമിന(78).ഭർത്താവ് കുഞ്ഞായൻകുട്ടി(കാവുംവട്ടം).മകൻ പരേതനായ വിടി മൊയ്തി.മരുമകൾ ഫാത്തിമ(മാവട്ട് ).സഹോദരങ്ങൾ:അസ്സൈനാർ,അബ്ദുള്ള,പരേതരായമൊയ്തീൻകുട്ടി,കലന്തർ,പരീച്ചി,ആയിഷ.
എം.എൽ.എ ടി.പി .രാമകൃഷ്ണൻ റോഡിന്റെ വർക്കിനു വേണ്ടി 2.5 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും,പ്രവർത്തിക്ക് തൊട്ടടുത്ത ദിവസം തുടക്കം കുറിക്കുമെന്നും മാധ്യമങ്ങളെ അറിയിച്ചിരുന്നു.ഒരു മാസം പിന്നിട്ടിട്ടും വർക്ക് തുടങ്ങിയിട്ടില്ല.
പ്രെമറി മുതൽ ഹയർ സെക്കണ്ടറി വരെയുള്ള 4500 വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുക്കും.സംഘാടകസമിതി രൂപീകരണം മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. ടി .രാജൻ ഉദ്ഘാടനം ചെയ്തു.
മനുഷ്യരിൽ കാലുഷ്യമില്ലാതാക്കി സ്നേഹം പ്രസരിപ്പിക്കുന്ന കലാപ്രകടനങ്ങൾ ,വർത്തമാനകാലത്ത് വഴിപാടുകളായി മാറിപ്പോവുന്നത് ദുഃഖകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു
മേപ്പയ്യൂർ: വിളയാട്ടൂർ: പരേതനായ കളരിക്കണ്ടി ഗോവിന്ദൻ നായരുടെ ഭാര്യ ശാരദാമ്മ (86) നിര്യാതയായി.മയ്യഴി സ്വാതന്ത്ര്യ സമര സേനാനി പരേതനായ പൂഴിയിൽ ചെറിയ കേളപ്പൻ നായരുടെ മകളാണ്
എന്റോവ്മെന്റ് സമർപ്പണം രമേഷ് കാവിൽ ഉദ്ഘാടനം ചെയ്തു. കവി വീരാൻ കുട്ടി ഗാന്ധിയൻ പ്രഭാഷണം നടത്തി. ടി.കെ.രാജേഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിന്. എൻ.കെ.മുരളി സ്വാഗതം പറഞ്ഞു. മുൻ നഗരസഭ ചെയർപേഴ്സൺ കെ.ശാന്ത മുഹമ്മദ് ഫാസിലിനെ അനുസ്മരിച്ച് സംസാരിച്ചു
മേപ്പയ്യൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി മേപ്പയ്യൂർ പാലിയേറ്റീവ് കെയർ സെന്ററിൽ സംഘടിപ്പിച്ച സി.എച്ച് മുഹമ്മദ് കോയ അനുസ്മരണവും പ്രവർത്തക സംഗമവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പാറക്കൽ.
ഗാന്ധിജയന്തി ദിനാഘോഷവും ട്രസ്റ്റിന്റെ ഓഫീസ് ഉദ്ഘാടനവും ആവളയിൽ ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. ടി. ഷിജിത്ത് നിർവഹിച്ചു.
ഡി.സി.സി പ്രസിഡൻ്റ് അഡ്വ: കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.കെ. പ്രമോദ് മുഖ്യാതിഥിയായി പങ്കെടുത്തു. നാടക പ്രവർത്തകരായ രാജൻ തിരുവോത്ത്, മുഹമ്മദ് പേരാമ്പ്ര എന്നിവരെ ചടങ്ങിൽ ആദരിച്ചു
ഗ്രാമ പഞ്ചായത്തിൽ ഹരിതകർമ്മ സേനയുടെ ഉപയോഗത്തിന് വാങ്ങിയ വാഹനം ടി.പി. രാമകൃഷ്ണൻ എം.എൽ.എ. ഫ്ലേഗ് ഓഫ് ചെയ്തു
അരിക്കുളം: കാരയാട് താമരശ്ശേരി മീത്തൽ ബാലൻ(62)നിര്യാതനായി.
കുനിയിൽ രാധാകൃഷ്ണൻ പതാക ഉയർത്തി. രവീന്ദ്രൻ വള്ളിൽ അനുസ്മരണ പ്രഭാഷണം നടത്തി. പി കെ .രാഘവൻ മാസ്റ്റർ ദേശരക്ഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
മേപ്പയ്യൂർ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ഭാസ്ക്കരൻ കൊഴുക്കല്ലൂർ ഉദ്ഘാടനം ചെയ്തു
ഗ്രാമ പഞ്ചായത്തിന്റെ വഴിയോര വിശ്രമ കേന്ദ്രത്തിന്റെ ( ടേക്ക് എ മ്പ്രേ ക്ക്)] ഉദ്ഘാഘാടനം മഞ്ഞക്കുളത്ത് ടി.പി. രാമകൃഷ്ണൻ എം.എൽ.എ. നിർവ്വഹിച്ചു. നാട് മാലിന്യ മുക്തമായി സംരക്ഷിക്കുന്നതിന് സർക്കാറിന്റെ പദ്ധതികൾക്ക് പൂർണ്ണ സഹകരണം അദ്ദേഹം അഭ്യർത്ഥിച്ചു.
കൽപ്പത്തൂർ : രാവറ്റമംഗലം, മുതിർന്ന കോൺഗ്രസ് പ്രവർത്തകനും കവിയുമായ പൈക്കാട്ട് കേശവൻ നമ്പൂതിരി (76) നിര്യാതനായി.
'ആളൊരുങ്ങി അരങ്ങൊരുങ്ങി' ഏകദിന നാടകശിൽപശാല വീട്ടമ്മമാരുടെ പ്രകടനം കൊണ്ട് ശ്രദ്ധേയമായി. 17 വയസു മുതൽ 70 വയസുവരെ വിവിധ പ്രായത്തിലുള്ള സ്ത്രീകൾ പങ്കെടുത്ത പരിപാടിക്ക് നാടക പ്രവർത്തകൻ ലിനീഷ് നരയംകുളം നേതൃത്വം നൽകി
മേപ്പയ്യൂർ: ഇ.ആർ സെൻ്റർ തറമൽ താഴ നാരായണി ( 98 ) നിര്യാതനായി. സംസ്കാരം ഉച്ചയ്ക്ക് 12 മണി വീട്ടുവളപ്പിൽ.
ഭാഷാശ്രീ സാംസ്കാരിക മാസികയുടെ 'വിശക്കുന്നവയറുകൾക്ക് ഒരു നേരത്തെ ഭക്ഷണം' പദ്ധതി കെ.പി.മനോജ് കുമാർ (സർവ്വോദയം ട്രസ്റ്റ് ബാലുശ്ശേരി) ഉദ്ഘാടനം ചെയ്തു
അഡ്വ: എം.കെ.പ്രേംനാഥിൻ്റെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് കിസാൻ ജനത നൊച്ചാട് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ പരിപാടി ചാലിക്കര അംഹാസ് ഒഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അനിമേറ്റർ, കോസ്മറ്റോളജിസ്റ്റ് എന്നീ രണ്ട് കോഴ്സുകളി തികച്ചും സൗജന്യമായി പരിശീലനം നൽകുക. സ്കൂൾ പ്രവൃത്തി ദിനമല്ലാത്ത ശനി, ഞായർ ദിവസങ്ങളിലായിരിക്കും കോഴ്സുകൾ നടക്കുക. ഇതിൻ്റെ ഭാഗമായി രൂപീകരിച്ച നൈപുണി വികസനസമിതി യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജൻ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡൻ്റ് വിജയൻ മയൂഖം അധ്യക്ഷനായി. ബ്ലോക്ക് പ്രസിഡൻ്റ് കെ.പി. രാമചന്ദ്രൻ ആദരിച്ചു
മുൻ എം.എൽ.എ പാറക്കൽ അബ്ദുല്ല ഉദ്ഘാടനം ചെയ്യും. എൻ അഹമ്മദ് മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തും.
അരിക്കുളം പഞ്ചായത്ത് മുസ്ലിം ലീഗ്കമ്മറ്റി സംഘടിപ്പിച്ച മുൻമുഖ്യമന്ത്രി സി.എച്ച് മുഹമ്മദ്കോയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മേപ്പയ്യൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്ക്കൂളിലെ 4000 വിദ്യാർത്ഥികളും പ്രധാനമന്ത്രിക്ക് നിവേദനം നൽകുന്ന പരിപാടിയാണ് "പ്രധാനമന്ത്രിക്ക് സ്നേഹപൂർവ്വം " എന്നത്
കൊഴുക്കല്ലൂർ പരേതനായ കണിശൻകിഴക്കയിൽ അമ്മതിന്റ ഭാര്യ ഖദീജ (72)നിര്യാതയായി
സഖാക്കൾ മാവുള്ളകണ്ടി നാരായണൻ, മാവുള്ളകണ്ടി രാഘവൻ നഗറിൽ വെച്ച് നടന്ന സമ്മേളനം പേരാമ്പ്ര ഏരിയ കമ്മിറ്റി അംഗം കെ.കെ.രാജൻ ഉദ്ഘാടനം ചെയ്തു.
ഹസ്ത അരിക്കുളം ഏക്കാട്ടൂർ കല്ലാത്തറമ്മൽ ഗിരീഷിനും കുടുംബത്തിനും നിർമിച്ചു നൽകുന്ന സ്നേഹ വീടിൻ്റെ തറക്കല്ലിടൽ കർമം നിർവ്വഹിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം
പേരാമ്പ്ര മണ്ഡലം വനിതാ ലീഗ് പ്രസിഡൻ്റ് ഷർമിന കോമത്ത് അമന് ഉപഹാരം കൈമാറി.
മേപ്പയൂർ ടൗണിന് സമീപം എടത്തിക്കണ്ടിയിൽ ഉന്തത്ത് അബ്ദുറഹിമാൻ (69) നിര്യാതനായി.
നെല്യേരി മാണിക്കോത്ത് നിന്നും ആരംഭിക്കുന്ന മീലാദ് റാലിയിൽ വിവിധ മഹല്ലുകളിൽ നിന്നുള്ള നൂറുകണക്കിന് പ്രവർത്തകരും പണ്ഡിതന്മാരും അണിനിരക്കും. വിവിധ ദഫ്സംഘങ്ങളുടെ അകമ്പടി പരിപാടിക്ക് മാറ്റുകൂട്ടും.
വൈകുന്നേരം. 3 മണിക്ക് മുനവ്വിറുൽ ഇസ്ലാം സെക്കണ്ടറി മദ്റസയിൽ നിന്നു നബിദിന സന്ദേശ റാലി ആരംഭിക്കും. പുത്തനത്താണി അൽ മദീന ദഫ് സംഘത്തിന്റെ മെഗാ ദഫ് റാലിയെ ആകർഷകമാക്കും.
ജൂഡോ മത്സരത്തിൽ സ്വർണ്ണ മെഡൽ നേടി ദേശീയ തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ടി. ഷഹബാസ് അമൻ നജീബിന് മേപ്പയ്യൂർ ടൗൺ 8ാം വാർഡ് വികസന സമിതി അനുമോദനവും ഉപഹാരസമർപ്പണവും നടത്തി.
നേപ്പാൾ അതിർത്തിയിൽ ഉള്ള ദിഗൽ ബങ്ക് എന്ന സ്ഥലത്തെ ബംഗ്ലാദേശ് കോളനിയിൽ ആയിരുന്ന പ്രതിയെ വളരെ അപകടകരമായ സാഹചര്യത്തെ തരണം ചെയ്താണ് ബീഹാർ പോലീസിന്റെ സഹായത്തോടെ അന്വേഷണ സംഘം പിടികൂടിയത്.
സമരത്തിന് തുടക്കം കുറിച്ച് നരക്കോട് നിന്നും മേപ്പയ്യൂർ ടൗണിലേക്ക് പ്രക്ഷോഭ ജാഥ സംഘടിപ്പിച്ചു.നരക്കോട് സെൻ്ററിൽ ആർ.ജെ.ഡി. ജില്ലാ സെക്രട്ടറി ഭാസ്കരൻ കൊഴുക്കല്ലൂർ ജാഥ ഫ്ലാഗ് ഓഫ് ചെയ്തു.
മേപ്പയ്യൂർ പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി മുജീബ് കോമത്ത് അമന് മൊമെൻ്റൊ കൈമാറി.
അധികാരികളുടെയും ധിക്കാരപരമായ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സർവ്വകക്ഷി യോഗം വിളിച്ചു ചേർത്ത് ആശങ്കയകറ്റിയതിന് ശേഷമേ സ്കൂൾ തുറന്നു പ്രവർത്തിക്കാവൂ എന്ന് സ്കൂൾ പ്രിൻസിപ്പലിനെ അറിയിച്ചു.
മേപ്പയ്യൂർ ബ്ലോക് കോൺഗ്രസ്സ് സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനതാദൾ മേപ്പയ്യൂർ പഞ്ചായത്ത്' കമ്മിറ്റി ഇന്ന് രണ്ടാം ഘട്ട സമരത്തിന് തുടക്കം കുറിക്കും. വൈകിട്ട് 5 മണിക്ക് നരക്കോട് കല്ലങ്കിയിൽ നിന്ന് ആരംഭിക്കുന്ന പ്രക്ഷോഭയാത്ര മേപ്പയൂർ ടൗണിൽ സമാപിക്കും.
സ്വാഗതസംഘം കമ്മിറ്റി ഓഫീസ് രക്ഷാധികാരി കീഴ്പോട്ട് മൊയ്തീൻ ഹാജി ഉദ്ഘാടനം ചെയ്തു.
കീഴരിയൂർ മണപ്പാട്ടിൽ ഗോവിന്ദൻ (79) . (പി. ഡബ്ളു. ഡി. കോൺട്രാക്ടർ) നിര്യാതനായി.
കാസര്കോട് ജില്ല രൂപീകരണത്തിന് ശേഷം ആദ്യത്തെ ഡിസിസി പ്രസിഡന്റായിരുന്നു. കേരഫെഡ് ചെയര്മാനായും,കാൻ ഫെഡ് ജില്ലാ പ്രസിഡന്റ്,ഇലക്ട്രിസിറ്റി ബോർഡ് അംഗം പി. എൻ. പണിക്കർ സൗഹൃദ മെഡിക്കൽ കോളേജ് സ്ഥാപക ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
കീഴരിയൂർ മണ്ഡലം കോൺഗ്രസ്സ് വൈസ് പ്രസിഡണ്ട് വെളുത്താടൻ വീട്ടിൽ ചന്തപ്പൻ (66)നിര്യാതനായി .
മേപ്പയ്യൂർ നാഗപ്പള്ളിമുക്ക് ചാലിൽ കഞ്ഞിരാമൻ (90) നിര്യാതനായി.
ഒക്ടോബർ രണ്ടിന് ബുധനാഴ്ച വൈകിട്ട് നടക്കുന്ന ആഘോഷ പരിപാടികളിൽ സാദാത്തീങ്ങളും മത സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും സംബന്ധിക്കും
പൊതുസമ്മേളനം 21 ന് മേപ്പയ്യൂർ ടൗണിൽ സീതാറാം യെച്ചൂരി - കോടിയേരി ബാലകൃഷ്ണൻ നഗറിൽ നടക്കും. വളണ്ടിയർ മാർച്ച്, പ്രകടനം, കലാപരിപാടികൾ എന്നിവ ഉണ്ടാകും.
. മദ്യം വ്യാപിപ്പിച്ചു കൊണ്ട് മറ്റു ലഹരികൾക്കെതിരെ ബോധവൽക്കരണം നടത്തുന്നത് പരിഹാസ്യമാണെന്നും ഉദ്ഘാടക എടുത്തുപറഞ്ഞു
പ്രതിഭ സംഗമം സാഹിത്യകാരൻ രമേശ് കാവിൽ ഉദ്ഘാടനം ചെയ്തു.കോഴിക്കോട് ജില്ലാ പത്രപ്രവർത്തക യൂണിയൻ പ്രസിഡൻ്റ് ഇ.പി.മുഹമ്മദ് മുഖ്യാഥിതി ആയിരുന്നു.
അനുമോദന ചടങ്ങ് മഹല്ല് പ്രസിഡന്റ് പി. കുഞ്ഞമ്മത് മൊമന്റോ നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.
വിളയാട്ടൂർ ആശാരികണ്ടി കീരാച്ചി ( 92) നിര്യാതയായി.
പരിപാടിക്ക് തുടക്കം കുറിച്ച് ഖാസിം ഹാജി പതാക ഉയർത്തി.മദ്രസ ഫെസ്റ്റ് തുഫൈൽ സഅദി ഉദ്ഘാടനം ചെയ്തു
കാവുന്തറ :തൈക്കണ്ടിയിൽ കുഞ്ഞിക്കണാരൻ ( 84) നിര്യാതനായി.
Please select your location.