Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Oct 2024 07:48 IST
Share News :
മേപ്പയ്യൂർ: മേപ്പയ്യൂർ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ കല്ലങ്കിയിൽ ഇടിമിന്നലിൽ കനത്ത നാശം. കുങ്കച്ചൻ കണ്ടി നാരായണന്റെ " നയന " വീടിന് ഇടിമിന്നലിൽ അപകടം സംഭവിച്ചു. വീട്ടുകാർ ഭാഗ്യം കൊണ്ടു മാത്രമാണ് രക്ഷപ്പെട്ടത്. ജനൽ പൊട്ടി തകർന്നു, ചുമരിന് ഇടിമിന്നലിൽ വിള്ളൽ ഉണ്ടായി.വൈദ്യുതി ഉപകരണങ്ങളും ' വീടിൻെറ വയറിങ്ങും തകർന്നിട്ടുണ്ട്.
Follow us on :
Tags:
More in Related News
Please select your location.