Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുട്ടികൾക്ക് സൗജന്യ നീന്തൽ പരിശീനവുമായി "മഹാത്മാ ട്രസ്റ്റ് '

09 Oct 2024 10:41 IST

- Preyesh kumar

Share News :

പേരാമ്പ്ര:കൂത്താളി മഹാത്മാ ഗ്രാമോദയ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ 

വിമുക്ത ഭടൻ പുളിയുള്ളതിൽ ശശിയുടെ മേൽനോട്ടത്തിൽ നടത്തുന്ന സൗജന്യ നീന്തൽ

പരിശീലനത്തിന്റെ ഒന്നാം ബാച്ച് ആരംഭിച്ചു.

ഇരുപതോളം കുട്ടികൾക്കാണ് പരിശീലനം നൽകുന്നത്.പരിശീലനപരിപാടിയുടെ ഉദ്ഘാടനം 

വാർഡ് മെമ്പർ ശ്രീവിലാസ് വിനോയ് നിർവ്വഹിച്ചു.


ട്രസ്റ്റ് പ്രസിഡന്റ്‌ ഇ. ടി. സത്യൻ അധ്യക്ഷത വഹിച്ചു.

ടി. വി .മുരളി, സി. പ്രേമൻ, എ.കെ. ചന്ദ്രൻ, കെ. അഭിലാഷ്, ബിന്യ വിനോയ് , അർജുൻ കണ്ടോത്ത്‌ 

സംസാരിച്ചു.

Follow us on :

Tags:

More in Related News