Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സി . എച്ച്. അബ്ദുല്ലയെയും എം .കെ. സഹദേവനെയും അനുസ്മരിച്ചു

12 Oct 2024 21:21 IST

- Preyesh kumar

Share News :

പേരാമ്പ്ര: എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റും മുൻകാല കെ എസ് യു യൂത്ത് കോൺഗ്രസ്സ് നേതാവുമായിരുന്ന സി .എച്ച് .അബ്ദുല്ലയെയും കോൺഗ്രസ് നേതാവായിരുന്ന എം. കെ. സഹദേവനെയും ചങ്ങരോത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു. 


കടിയങ്ങാട് പാലം ചേർന്ന അനുസ്മരണ പൊതുയോഗം കാവിൽ .പി. മാധവൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വി.പി. ഇബ്രാഹിം അധ്യക്ഷത വഹിച്ചു.സി.കെ. രാഘവൻ ,

നിധീഷ് എൻ.എസ്, ഹരീന്ദ്രൻ വാഴയിൽ, അരുൺ പെരുമന, മാളിക്കണ്ടി അഷറഫ് , വി.പി .ഇബ്രാഹിം കുട്ടി എന്നിവർ സംസാരിച്ചു..

Follow us on :

Tags:

More in Related News