Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അരീക്കരതാഴ കുനി അരുത്തേയ് നിര്യാതയായി

13 Oct 2024 07:46 IST

- Preyesh kumar

Share News :

മേപ്പയൂർ : കൊഴുക്കല്ലൂർ അരീക്കരതാഴ കുനി അരുത്തേയ് (90) നിര്യാതയായി. ഭർത്താവ്: പരേതനായ അരിയൻ, മക്കൾ: ബാലകൃഷ്ണൻ (റിട്ട. ബി.എസ്.എൻ.എൽ) രമണി, രാധാമണി, ബാലാമണി, പരേതനായ ദാമോദരൻ .മരുമക്കൾ: ശാന്ത, സാവിത്രി (ആശാവർക്കർ ) ,ശങ്കരൻ

(കോട്ടൂളി), ബാലകൃഷ്ണൻ (കോടേരിച്ചാൽ),

ഭാസ്കരൻ (വിളയാട്ടൂർ). സംസ്കാരം : ഞായർ ഉച്ചക്ക് 12 മണി

Follow us on :

Tags:

More in Related News