Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാരിയോട്ട് ജാനകി ടീച്ചർ നിര്യാതയായി

16 Oct 2024 16:40 IST

- Preyesh kumar

Share News :

പേരാമ്പ്ര: പേരാമ്പ്ര ഹൈസ്കൂൾ റിട്ട. അധ്യാപിക കൈതക്കൽ കാരിയോട്ട് (മുതുവോട്ട് ) ജാനകി ടീച്ചർ (86) നിര്യാതയായി. ഭർത്താവ്: പരേതനായ കാരിയോട്ട് രാഘവൻ.മക്കൾ: സുജേഷ്, സുമേഷ് (കെഎസ്ഇബി നാദപുരം ഡിവിഷൻ ഓഫീസ് എ ഇ ), സന്തോഷ്, സുവീഷ്. മരുമക്കൾ: ശശികല, പ്രസീന, നിഷി, രമ്യ. സഹോദരങ്ങൾ: പരേതരായ ഇടുവാട്ട് രാമോട്ടി, ഗോപാലൻ, മാധവൻ, നാരായണി, കല്യാണി. ശവസംസ്ക്കാരം ഇന്ന് (ബുധനാഴ്ച) വൈകുന്നേരം 5 മണിക്ക് വീട്ടുവളപ്പിൽ.

Follow us on :

Tags:

More in Related News