Tue Dec 12, 2023 10:56 PM 1ST

Location  

Sign In

താമരശ്ശേരി മീത്തൽ ബാലൻ നിര്യാതനായി.

04 Oct 2024 08:02 IST

- Preyesh kumar

Share News :

അരിക്കുളം: കാരയാട് താമരശ്ശേരി മീത്തൽ

ബാലൻ(62)നിര്യാതനായി. 

അരിക്കുളം പഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ നിഷയാണ് ഭാര്യ.മക്കൾ: അർജുൻ (ദുബായ് ) , അനുവിന്ദ് .സഹോദരങ്ങൾ വേലായുധൻ, പരേതയായ സരോജിനി.

Follow us on :

Tags:

More in Related News